ഉള്ളടക്കത്തിലേക്ക് പോവുക

വെട്ടം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Vettam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വെട്ടം
ചിത്രത്തിലെ രംഗം
സംവിധാനംപ്രിയദർശൻ
കഥഉദയകൃഷ്ണ
സിബി കെ. തോമസ്

പ്രിയദർശൻ
നിർമ്മാണംമേനക
കീർത്തി സുരേഷ്
രേവതി സുരേഷ്‌കുമാർ
അഭിനേതാക്കൾദിലീപ്
കലാഭവൻ മണി
ഭാവ്ന പനി,
ഛായാഗ്രഹണംഏകാംബരം
ചിത്രസംയോജനംഎൻ. ഗോപാലകൃഷ്ണൻ
അരുൺ കുമാർ
സംഗീതംബേണി ഇഗ്നേഷ്യസ്
നിർമ്മാണ
കമ്പനി
വിതരണംസ്വർഗ്ഗചിത്ര
റിലീസ് തീയതി
2004 ഓഗസ്റ്റ് 20
രാജ്യംഇന്ത്യ
ഭാഷമലയാളം

പ്രിയദർശന്റെ സംവിധാനത്തിൽ ദിലീപ്, ഭാവ്ന പാനി കലാഭവൻ മണി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2004-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് വെട്ടം. രേവതി കലാമന്ദിറിന്റെ ബാനറിൽ മേനക സുരേഷ്‌കുമാർ, കീർത്തി സുരേഷ്‌, രേവതി സുരേഷ്‌കുമാർ എന്നിവർ നിർമ്മാണം ചെയ്ത ഈ ചിത്രം സ്വർഗ്ഗചിത്ര ആണ് വിതരണം ചെയ്തത്. ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചത് ഉദയകൃഷ്ണ, സിബി കെ. തോമസ്, പ്രിയദർശൻ എന്നിവർ ചേർന്നാണ്.1995 ഇൽ പുറത്തിറങ്ങിയ ' ഫ്രഞ്ച് കിസ്സ്‌ ' എന്ന ചലച്ചിത്രത്തെ ആധാരമാക്കിയാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. [1] [2] [3]

താരനിര[4]

[തിരുത്തുക]
ക്ര.നം.താരംവേഷം
1ദിലീപ്ഗോപാലകൃഷ്ണൻ
2കലാഭവൻ മണിമണി
3ഇന്നസെന്റ്കെ.ടി. മാത്യു
4ജനാർദ്ദനൻഫെർണ്ണാണ്ടസ്
5നെടുമുടി വേണുഡി.ഐ.ജി ടോം അങ്കിൾ
6ജഗതി ശ്രീകുമാർപാഷ / അന്തപ്പൻ
7കൊച്ചിൻ ഹനീഫകുറുപ്പ് മാലയുടെ അച്ഛൻ
8ജഗദീഷ്വെയിറ്റർ
9മാമുക്കോയരാമൻ കർത്താ
10ബൈജുഗോപാലകൃഷ്ണന്റെ ചേട്ടൻ
11സ്ഫടികം ജോർജ്ജ്പോലീസ് ഓഫീസർ
12കലാഭവൻ നവാസ്കാമുകൻ
13കുഞ്ചൻടി.ടി. ഇ
14മിധുൻ രമേഷ്ഫെലിക്സ്
15ഭാവ്ന പാനിവീണ
11ഗീത വിജയൻഅഭിസാരിക
12ബിന്ദു പണിക്കർകെ ടി മാത്യുവിന്റെ ഭാര്യ
13സുകുമാരിഅങ്കിൾ ടോമിന്റെ ഭാര്യ
14സോന നായർഗോപാലകൃഷ്ണന്റെ ചേച്ചി
15ജയറാംടാക്സി ഡ്രൈവർ (മുഖം വ്യക്തമല്ലാത്ത അതിഥി വേഷം)
14ശ്രുതി നായർമാല
15മണികണ്ഠൻ പട്ടാമ്പി
14നന്ദു പൊതുവാൾട്രെയിൻ യാത്രക്കാരൻ
15അംബിക മോഹൻഅംബികാ റാവു
14നിവേദിതവീണയുടെ സുഹൃത്ത്
15കൃഷ്ണപ്രസാദ്ഹോട്ടൽ റീസെപ്ഷനിസ്റ്റ്
14[[]]
15[[]]


ഗാനങ്ങൾ[5]

[തിരുത്തുക]
നമ്പർ.പാട്ട്പാട്ടുകാർരാഗം
1ഐ ലവ് യൂ ഡിസംബർഎം ജി ശ്രീകുമാർ,ജ്യോത്സ്‌ന രാധാകൃഷ്ണൻ ,സയനോര ഫിലിപ്പ്
2ഇല്ലത്തെ കല്ല്യാണത്തിനുസുജാത മോഹൻ,ബീയാർ പ്രസാദ്
3മാക്കാസായിഎം ജി ശ്രീകുമാർ ,നാദിർഷാ
4മഴത്തുള്ളികൾഎം ജി ശ്രീകുമാർ
5ഒരു കാതിലോലഎം ജി ശ്രീകുമാർ ,സുജാത മോഹൻ ശ്യാം കല്യാൺ

അണിയറ പ്രവർത്തകർ

[തിരുത്തുക]

റിലീസും സ്വീകരണവും

[തിരുത്തുക]

കാഴ്ച , നാട്ടുരാജാവ് , സത്യം തുടങ്ങിയ സിനിമകൾക്കൊപ്പം 2004 ഓഗസ്റ്റ് 20-ന് ഓണത്തിന് റിലീസ് ചെയ്തു. ചിത്രം ബോക്സോഫീസിൽ വിജയം നേടി . 2.25 കോടി മുതൽമുടക്കിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

അവലംബം

[തിരുത്തുക]
  1. "വെട്ടം(2004)". മലയാളചലച്ചിത്രം.കോം. Retrieved 2022-12-24.
  2. "വെട്ടം(2004)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2022-12-28. Retrieved 2022-12-24.
  3. "വെട്ടം(2004)". സ്പൈസി ഒണിയൻ. Archived from the original on 2022-12-28. Retrieved 2022-12-24.
  4. "വെട്ടം(2004)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 24 ഡിസംബർ 2022.
  5. "വെട്ടം(2004)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2022-12-28. Retrieved 2022-12-24.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=വെട്ടം_(ചലച്ചിത്രം)&oldid=4574326" എന്ന താളിൽനിന്ന് ശേഖരിച്ചത്