ഉള്ളടക്കത്തിലേക്ക് പോവുക

ആര്യൻ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Aryan (1988 film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആര്യൻ
നൂറാംദിന പോസ്റ്റർ
സംവിധാനംപ്രിയദർശൻ
കഥടി. ദാമോദരൻ
നിർമ്മാണംകെ.ടി. കുഞ്ഞുമോൻ
മോഹൻലാൽ
അഭിനേതാക്കൾ
ഛായാഗ്രഹണംഎസ്. കുമാർ
ചിത്രസംയോജനംഎൻ. ഗോപാലകൃഷ്ണൻ
സംഗീതം
നിർമ്മാണ
കമ്പനി
ചിയേഴ്സ്
റിലീസ് തീയതി
1988
ദൈർഘ്യം
160 മിനിറ്റ്
രാജ്യം ഇന്ത്യ
ഭാഷമലയാളം

പ്രിയദർശൻ സംവിധാനം ചെയ്ത് 1988-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ആര്യൻ. ടി. ദാമോദരൻ രചന നിർവ്വഹിച്ചിരിക്കുന്ന ഈ ചിത്രത്തിൽ മോഹൻലാൽ ആണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

അഭിനേതാക്കൾ

[തിരുത്തുക]

സംഗീതം

[തിരുത്തുക]

All lyrics are written by കൈതപ്രം; all music is composed by രഘുകുമാർ.

ഗാനങ്ങൾ
No.TitleഗായകർLength
1."ഓം ജയ് ജഗദീഷ് ഹരേ"സുജാത 
2."പൊന്മുരളിയൂതും"എം.ജി. ശ്രീകുമാർ, സുജാത 
3."ശാന്തിമന്ത്രം"എം.ജി. ശ്രീകുമാർ, സുജാത, കൈതപ്രം 

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
വിക്കിചൊല്ലുകളിലെ ആര്യൻ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=ആര്യൻ_(ചലച്ചിത്രം)&oldid=4595181" എന്ന താളിൽനിന്ന് ശേഖരിച്ചത്