പുന്നാരം ചൊല്ലി ചൊല്ലി
ദൃശ്യരൂപം
(Punnaram Cholli Cholli എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പുന്നാരം ചൊല്ലി ചൊല്ലി | |
---|---|
സംവിധാനം | പ്രിയദർശൻ |
രചന | ശ്രീനിവാസൻ |
അഭിനേതാക്കൾ | ശങ്കർ റഹ്മാൻ സറീന വഹാബ് ശ്രീനിവാസൻ ഇന്നസെന്റ് ഭരത് ഗോപി നെടുമുടി വേണു ലിസി |
സംഗീതം | ജെറി അമൽദേവ് |
ഛായാഗ്രഹണം | എസ്. കുമാർ |
ചിത്രസംയോജനം | എൻ. ഗോപാലകൃഷ്ണൻ |
റിലീസിങ് തീയതി | 1985 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
പ്രിയദർശൻ സംവിധാനം ചെയ്ത് 1985-ൽ പുറത്തിറങ്ങിയ ഒരു മലയാളഹാസ്യ പ്രണയ ചലച്ചിത്രമാണ് പുന്നാരം ചൊല്ലി ചൊല്ലി. ശങ്കർ, റഹ്മാൻ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ[1][2]. ഈ ചിത്രം വാണിജ്യപരമായി വിജയമാണ്.