പുന്നാരം ചൊല്ലി ചൊല്ലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പുന്നാരം ചൊല്ലി ചൊല്ലി
DVD Cover
സംവിധാനം പ്രിയദർശൻ
രചന ശ്രീനിവാസൻ
അഭിനേതാക്കൾ ശങ്കർ
റഹ്മാൻ
സറീന വഹാബ്
ശ്രീനിവാസൻ
ഇന്നസെന്റ്
ഭരത് ഗോപി
നെടുമുടി വേണു
ലിസി
സംഗീതം ജെറി അമൽദേവ്
ഛായാഗ്രഹണം എസ്. കുമാർ
ചിത്രസംയോജനം എൻ. ഗോപാലകൃഷ്ണൻ
റിലീസിങ് തീയതി 1985
രാജ്യം  India
ഭാഷ മലയാളം

പ്രിയദർശൻ സംവിധാനം ചെയ്ത് 1985-ൽ പുറത്തിറങ്ങിയ ഒരു മലയാളഹാസ്യ പ്രണയ ചലച്ചിത്രമാണ് പുന്നാരം ചൊല്ലി ചൊല്ലി. ശങ്കർ, റഹ്മാൻ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ[1][2].

അഭിനേതാക്കൾ[തിരുത്തുക]

അവലംബം[തിരുത്തുക]

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പുന്നാരം_ചൊല്ലി_ചൊല്ലി&oldid=2332676" എന്ന താളിൽനിന്നു ശേഖരിച്ചത്