ഉള്ളടക്കത്തിലേക്ക് പോവുക

അദ്വൈതം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Adhwaytham എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അദ്വൈതം
സംവിധാനംപ്രിയദർശൻ
കഥടി. ദാമോദരൻ
നിർമ്മാണംപി.വി. ഗംഗാധരൻ
അഭിനേതാക്കൾമോഹൻലാൽ
ജയറാം
രേവതി
ചിത്ര
ഛായാഗ്രഹണംഎസ്. കുമാർ
ചിത്രസംയോജനംഎൻ. ഗോപാലകൃഷ്ണൻ
സംഗീതംഎം.ജി. രാധാകൃഷ്ണൻ
നിർമ്മാണ
കമ്പനി
ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ്
വിതരണംകൽപക ഫിലിംസ്
റിലീസ് തീയതി
1992 സെപ്റ്റംബർ 4[1]
ദൈർഘ്യം
181 മിനിറ്റ്
രാജ്യംഇന്ത്യ
ഭാഷമലയാളം

പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാൽ, ജയറാം, രേവതി, ചിത്ര എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1992-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് അദ്വൈതം. ടി. ദാമോദരൻ ആണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ പി.വി. ഗംഗാധരൻ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് കൽപക ഫിലിംസ് ആണ്.

അഭിനേതാക്കൾ

[തിരുത്തുക]
അഭിനേതാവ്കഥാപാത്രം
മോഹൻലാൽശിവമണികണ്ഠൻ
ജയറാംവാസു
എം.ജി. സോമൻശേഖരൻ
ഇന്നസെന്റ്ശേഷാദ്രി അയ്യർ
ജഗന്നാഥ വർമ്മശ്രീധരൻ
ക്യാപ്റ്റൻ രാജുപത്രോസ്
ജനാർദ്ദനൻകൃഷ്ണൻ കുട്ടി മേനോൻ
കുതിരവട്ടം പപ്പുകയ്യത്തൻ
നരേന്ദ്രപ്രസാദ്ശ്രീകണ്ഠ പൊതുവാൾ
തിക്കുറിശ്ശി സുകുമാരൻ നായർപരമേശ്വരൻ നമ്പൂതിരി
മണിയൻപിള്ള രാജുചിത്രൻ നമ്പൂതിരി
ശങ്കരാടിഗോപാലൻ നായർ
രാഘവൻകിഴക്കേടത്ത് ബ്രഹ്മദത്തൻ നമ്പൂതിരി
ആലുംമൂടൻമന്ത്രി
അഗസ്റ്റിൻ
കഞ്ഞാണ്ടിഡ്രൈവർ
ഭീമൻ രഘു
രേവതിലക്ഷ്മി
ശ്രീവിദ്യസരസ്വതി
ചിത്രകാർത്തി
സുകുമാരിനാണി
ആറന്മുള പൊന്നമ്മ

സംഗീതം

[തിരുത്തുക]

കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് എം.ജി. രാധാകൃഷ്ണൻ ആണ്. പശ്ചാത്തലസംഗീതം പകർന്നിരിക്കുന്നത് ജോൺസൺ ആണ്.

ഗാനങ്ങൾ
  1. പുനേല്യ – എം.ജി. ശ്രീകുമാർ
  2. തള്ളിക്കളയില്ലെങ്കിൽ – സുജാത മോഹൻ
  3. മഴവിൽ കൊതുമ്പിലേറിവന്ന – എം.ജി. ശ്രീകുമാർ, കെ.എസ്. ചിത്ര
  4. അമ്പലപ്പുഴെ ഉണ്ണികണ്ണനോട് നീ – എം.ജി. ശ്രീകുമാർ, കെ.എസ്. ചിത്ര
  5. കൃഷ്ണ കൃഷ്ണ – കെ.എസ്. ചിത്ര
  6. നീലക്കുയിലേ ചൊല്ലൂ – എം.ജി. ശ്രീകുമാർ, സുജാത മോഹൻ
  7. പാവമാം കൃഷ്ണമൃഗത്തിനെ – എം.ജി. ശ്രീകുമാർ
വിക്കിചൊല്ലുകളിലെ അദ്വൈതം എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:

അണിയറ പ്രവർത്തകർ

[തിരുത്തുക]
ഛായാഗ്രഹണംഎസ്. കുമാർ
ചിത്രസംയോജനംഎൻ. ഗോപാലകൃഷ്ണൻ
കലസാബു സിറിൾ
ചമയംവിക്രമൻ നായർ, സലീം
വസ്ത്രാലങ്കാരംഎം.എം. കുമാർ, ദണ്ഡപാണി
നൃത്തംകുമാർ
സംഘട്ടനംത്യാഗരാജൻ
പരസ്യകലഗായത്രി
ലാബ്പ്രസാദ് കളർ ലാബ്
നിശ്ചല ഛായാഗ്രഹണംടി.എൻ. രാമലിംഗം
നിർമ്മാണ നിർവ്വഹണംസച്ചിദാനന്ദൻ
അസോസിയേറ്റ് ഡയറക്ടർമുരളി നാഗവള്ളി
സൌണ്ട് എഞ്ചിനീയർദീപൻ ചാറ്റർജി

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അദ്വൈതം_(ചലച്ചിത്രം)&oldid=4595194" എന്ന താളിൽനിന്ന് ശേഖരിച്ചത്