എന്നും എപ്പോഴും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
എന്നും എപ്പോഴും
ചലച്ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംസത്യൻ അന്തിക്കാട്
നിർമ്മാണംആന്റണി പെരുമ്പാവൂർ
കഥരവീന്ദ്രൻ
തിരക്കഥരഞ്ജൻ പ്രമോദ്
അഭിനേതാക്കൾമോഹൻലാൽ
മഞ്ജു വാരിയർ
ഇന്നസെന്റ്
ലെന
റീനുമാത്യൂസ്‌
ജേക്കബ്‌ ഗ്രിഗറി
സംഗീതംവിദ്യാസാഗർ
ഛായാഗ്രഹണംനിൽ ഡി കത്ത
ചിത്രസംയോജനംകെ.രാജഗോപാൽ
സ്റ്റുഡിയോആശിർവാദ് സിനിമാസ്
വിതരണംമാക്സ്‌ലാബ് റിലീസ്
റിലീസിങ് തീയതി
  • മാർച്ച് 27, 2015 (2015-03-27)
(ഇന്ത്യ)
  • ഏപ്രിൽ 10, 2015 (2015-04-10)
(യൂറോപ്പ്)
സമയദൈർഘ്യം147 മിനിട്ടുകൾ
രാജ്യംഇന്ത്യ
ഭാഷമലയാളം

സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ മോഹൻലാൽ, മഞ്ജു വാര്യർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് 2015-ൽ പുറത്തിറങ്ങിയ ചലച്ചിത്രമാണ് എന്നും എപ്പോഴും. ആന്റണി പെരുമ്പാവൂർ ചിത്രത്തിന്റെ നിർമ്മാണം നിർവഹിച്ചു. രവീന്ദ്രൻ കഥയും രഞ്ജൻ പ്രമോദ് തിരക്കഥയും നിർവഹിച്ച ചിത്രം 2015-ലെ വിഷുവിനാണ് തിയറ്ററുകളിൽ എത്തിയത്.

കഥാസംഗ്രഹം[തിരുത്തുക]

മോഹൻലാൽ ഈ ചിത്രത്തിൽ വനിതാ മാഗസിൻ ആയ വനിതാ രത്നത്തിന്റെ സ്റ്റാഫ്‌ റിപ്പോർട്ടർ വിനീത് എൻ പിള്ള ആയിട്ടാണ് പ്രത്യക്ഷപ്പെടുന്നത്. മഞ്ജു വാര്യർ അഡ്വക്കേറ്റ് ദീപ എന്ന കഥാപാത്രത്തെയുമാണ് അവതരിപ്പിക്കുന്നത്‌.മോഹൻലാലിന്റെ വിനീത് എൻ പിള്ള എന്ന കഥാപാത്രം ഒരു ഇന്റർവ്യൂ എടുക്കാൻ വേണ്ടി നടക്കുന്ന സംഭവ വികാസങ്ങളോടെയാണ് ചിത്രത്തിന്റെ കഥപുരോഗമിക്കുന്നത്.

അഭിനേതാക്കൾ[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എന്നും_എപ്പോഴും&oldid=2817950" എന്ന താളിൽനിന്നു ശേഖരിച്ചത്