റെഡ് വൈൻ
(റെഡ് വൈൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
റെഡ് വൈൻ | |
---|---|
![]() | |
സംവിധാനം | സലാം ബാപ്പു |
നിർമ്മാണം | എ.എസ്.ഗിരീഷ് ലാൽ |
തിരക്കഥ | മാമൻ.കെ.രാജൻ |
അഭിനേതാക്കൾ | മോഹൻലാൽ ഫഹദ് ഫാസിൽ ആസിഫ് അലി സൈജു കുറുപ്പ് ജയപ്രകാശ് മിയ മേഘന രാജ് |
സംഗീതം | ബിജിബാൽ |
ഛായാഗ്രഹണം | മനോജ് പിള്ള |
ചിത്രസംയോജനം | രഞൻ എബ്രഹാം |
സ്റ്റുഡിയോ | ഗൗരി മീനാക്ഷി മൂവി |
വിതരണം | Reelax Eveents |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 146 min |
സലാം ബാപ്പു സംവിധാനം ചെയ്ത് 2013-മാർച്ച് 21-നു പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് റെഡ് വൈൻ. മാമൻ കെ രാജൻ തിരക്കഥയും സംഭാഷണവും എഴുതിയ ഈ സിനിമയിൽ മോഹൻലാൽ, ഫഹദ് ഫാസിൽ, ആസിഫ് അലി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കോഴിക്കോട്, വയനാട്, കൊച്ചി എന്നിവിടങ്ങളിലാണ് ഈ ക്രൈം ത്രില്ലർ ചിത്രം ഷൂട്ട് ചെയ്തത് .[2]
അവലംബം[തിരുത്തുക]
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2013-02-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-03-24.
- ↑ "Red Wine". MOMdb.com. മൂലതാളിൽ നിന്നും 2013-03-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-02-12.