റെഡ്‌ വൈൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റെഡ് വൈൻ
സംവിധാനം സലാം ബാപ്പു
നിർമ്മാണം എ.എസ്.ഗിരീഷ് ലാൽ
കഥ നൗഫൽ ബ്ലാത്തൂർ[1]
തിരക്കഥ മാമൻ.കെ.രാജൻ
അഭിനേതാക്കൾ മോഹൻലാൽ
ഫഹദ് ഫാസിൽ
ആസിഫ് അലി
സൈജു കുറുപ്പ്
ജയപ്രകാശ്‌
മിയ
മേഘന രാജ്
സംഗീതം ബിജിബാൽ
ഛായാഗ്രഹണം മനോജ് പിള്ള
ചിത്രസംയോജനം രഞൻ എബ്രഹാം
സ്റ്റുഡിയോ ഗൗരി മീനാക്ഷി മൂവി
വിതരണം Reelax Eveents
റിലീസിങ് തീയതി
  • മാർച്ച് 21, 2013 (2013-03-21)
[2]
സമയദൈർഘ്യം 146 min
രാജ്യം ഇന്ത്യ
ഭാഷ മലയാളം

സലാം ബാപ്പു സംവിധാനം ചെയ്ത് 2013-മാർച്ച് 21-നു പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് റെഡ്‌ വൈൻ. നൗഫൽ ബ്ലാത്തൂരിന്റെ കഥയെ ആസ്പദമാക്കി നിർമ്മിച്ച ഈ സിനിമയിൽ മോഹൻലാൽ, ഫഹദ് ഫാസിൽ, ആസിഫ് അലി എന്നിവർ ആണ് ഈ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കോഴിക്കോട്, വയനാട് കൊച്ചി എന്നിവിടങ്ങളിൽ ഷൂട്ട്‌ ചെയ്ത ഈ ക്രൈം ത്രില്ലെർ ചിത്രം 2013 മാർച്ച്‌ 21നു റിലീസ്‌ ചെയ്തു.[3]

അവലംബം[തിരുത്തുക]

  1. "Story Stealing Controversy!". Malayalam.oneindia.in. 2013 February 14. ശേഖരിച്ചത് 2013 March 14. 
  2. http://ibnlive.in.com/news/red-wine-malayalam-movie-is-set-to-be-released-on-march-22/371372-71-210.html
  3. "Red Wine". MOMdb.com. 
"https://ml.wikipedia.org/w/index.php?title=റെഡ്‌_വൈൻ&oldid=2798960" എന്ന താളിൽനിന്നു ശേഖരിച്ചത്