ധനം (ചലച്ചിത്രം)
ദൃശ്യരൂപം
ധനം | |
---|---|
സംവിധാനം | സിബി മലയിൽ |
നിർമ്മാണം | എം.എം. രാമചന്ദ്രൻ |
രചന | എ.കെ. ലോഹിതദാസ് |
അഭിനേതാക്കൾ | മോഹൻലാൽ മുരളി നെടുമുടി വേണു ചാർമ്മിള |
സംഗീതം | രവീന്ദ്രൻ |
ഗാനരചന | പി.കെ. ഗോപി |
ഛായാഗ്രഹണം | എസ്. കുമാർ |
ചിത്രസംയോജനം | എൽ. ഭൂമിനാഥൻ |
സ്റ്റുഡിയോ | ചന്ദ്രകാന്ത് ഫിലിംസ് |
റിലീസിങ് തീയതി | 1991 ഫെബ്രുവരി 8[1] |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സിബി മലയിലിന്റെ സംവിധാനത്തിൽ മോഹൻലാൽ, മുരളി, നെടുമുടി വേണു, ചാർമ്മിള എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1991-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ധനം. ചന്ദ്രകാന്ത് ഫിലിംസിന്റെ ബാനറിൽ എം.എം. രാമചന്ദ്രൻ ആണ് ഈ ചിത്രം നിർമ്മിച്ചത്. എ.കെ. ലോഹിതദാസ് ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
അഭിനേതാക്കൾ
[തിരുത്തുക]- മോഹൻലാൽ – ഉണ്ണി
- മുരളി
- നെടുമുടി വേണു
- തിലകൻ
- ബാബു നമ്പൂതിരി
- നാസർ
- ചാർമ്മിള
- കവിയൂർ പൊന്നമ്മ
- സീനത്ത്
- ഉമ്മർ, എറണാകുളം ശവശരീരം
സംഗീതം
[തിരുത്തുക]പി.കെ. ഗോപി എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് രവീന്ദ്രൻ ആണ്. പശ്ചാത്തലസംഗീതം ചെയ്തിരിക്കുന്നത് ജോൺസൺ.
- ഗാനങ്ങൾ
- ചീരപ്പൂവുകൾക്കുമ്മ കൊടുക്കണ – കെ.എസ്. ചിത്ര
- ആനക്കെടുപ്പത് പൊന്നുണ്ടേ – കെ.ജെ. യേശുദാസ്
- നീ വിടപറയുമ്പോൾ – കെ.ജെ. യേശുദാസ്
അണിയറ പ്രവർത്തകർ
[തിരുത്തുക]- ഛായാഗ്രഹണം: എസ്. കുമാർ
- ചിത്രസംയോജനം: എൽ. ഭൂമിനാഥൻ
- കല: കെ. കൃഷ്ണൻ കുട്ടി
- ചമയം: കെ. വേലപ്പൻ
- വസ്ത്രാലങ്കാരം: ഇന്ദ്രൻസ്
- നൃത്തം: കുമാർ
- സംഘട്ടനം: ജൂഡോ രാമു
- പരസ്യകല: സാബു കൊളോണിയ, സജി
- ലാബ്: വിജയ കളർ ലാബ്
- നിശ്ചല ഛായാഗ്രഹണം: കെ. ശ്രീകുമാർ
- എഫക്റ്റ്സ്: മുരുകേഷ്
- ശബ്ദലേഖനം: ഗണപതി
- വാർത്താപ്രചരണം: റെഞ്ചി
- നിർമ്മാണ നിർവ്വഹണം: കെ. മോഹനൻ
- ഓഫീസ് നിർവ്വഹണം: ജയൻ, സി.പി. ശശി
- അസോസിയേറ്റ് ഡയറൿടർ: ജോസ് തോമസ്
അവലംബം
[തിരുത്തുക]- ↑ "Dhanam". Archived from the original on 2012-07-16. Retrieved 2012-06-14.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ധനം ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- ധനം – മലയാളസംഗീതം.ഇൻഫോ