മിഥുനം (ചലച്ചിത്രം)
Jump to navigation
Jump to search
മിഥുനം | |
---|---|
![]() വി.സി.ഡി. പുറംചട്ട | |
സംവിധാനം | പ്രിയദർശൻ |
നിർമ്മാണം | മോഹൻലാൽ |
രചന | ശ്രീനിവാസൻ |
അഭിനേതാക്കൾ | മോഹൻലാൽ ശ്രീനിവാസൻ ഇന്നസെന്റ് ഉർവശി |
സംഗീതം |
|
ഗാനരചന | ഒ.എൻ.വി. കുറുപ്പ് |
ഛായാഗ്രഹണം | എസ്. കുമാർ |
ചിത്രസംയോജനം | എൻ. ഗോപാലകൃഷ്ണൻ |
സ്റ്റുഡിയോ | പ്രണവം ആർട്സ് |
വിതരണം | പ്രണാമം പിൿചേഴ്‌സ് |
റിലീസിങ് തീയതി | 1993 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 130 മിനിറ്റ് |
പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാൽ, ശ്രീനിവാസൻ, ഇന്നസെന്റ്, ഉർവശി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1993ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് മിഥുനം. പ്രണവം ആർട്സിന്റെ ബാനറിൽ മോഹൻലാൽ നിർമ്മിച്ച ഈ ചിത്രം പ്രണാമം പിൿചേഴ്‌സ് ആണ് വിതരണം ചെയ്തത്. കഥയും തിരക്കഥയും സംഭാഷണവും രചിച്ചത് ശ്രീനിവാസൻ ആണ്.
അഭിനേതാക്കൾ[തിരുത്തുക]
അഭിനേതാവ് | കഥാപാത്രം |
---|---|
മോഹൻലാൽ | സേതുമാധവൻ |
ശ്രീനിവാസൻ | പ്രേമൻ |
ജഗതി ശ്രീകുമാർ | സുഗതൻ |
തിക്കുറിശ്ശി സുകുമാരൻ നായർ | കുറുപ്പ് മാസ്റ്റർ |
നാരായണൻ നായർ | വില്ലേജ് ഓഫീസർ |
കുതിരവട്ടം പപ്പു | പലിശ പീതാംബരൻ |
ഇന്നസെന്റ് | ലൈൻമാൻ കെ.ടി. കുറുപ്പ് |
ശങ്കരാടി | |
ജനാർദ്ദനൻ | ശിവശങ്കരൻ |
സി.ഐ. പോൾ | |
നെടുമുടി വേണു | ചെക്കൊട് സ്വാമി |
ഉർവശി | സുലോചന |
ഉഷ | ശ്യാമ |
സുകുമാരി | സ്വാമിനി അമ്മ |
സീനത്ത് | |
കനകലത |
സംഗീതം[തിരുത്തുക]
ഒ.എൻ.വി. കുറുപ്പ് എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് എം.ജി. രാധാകൃഷ്ണൻ ആണ്. പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് എസ്.പി. വെങ്കിടേഷ്. ഗാനങ്ങൾ വിപണനം ചെയ്തത് മാഗ്ന സൗണ്ട്സ്.
- ഗാനങ്ങൾ
- പൂമഞ്ഞിൻ – എം.ജി. ശ്രീകുമാർ, സുജാത മോഹൻ
- അല്ലിമലർ കാവിൽ പൂരം – എം.ജി. ശ്രീകുമാർ
- ഞാറ്റുവേലകിളിയേ – കെ.എസ്. ചിത്ര
- ഞാറ്റുവേല കിളിയേ – എം.ജി. ശ്രീകുമാർ
അണിയറ പ്രവർത്തകർ[തിരുത്തുക]
ഛായാഗ്രഹണം | എസ്. കുമാർ |
ചിത്രസംയോജനം | എൻ. ഗോപാലകൃഷ്ണൻ |
കല | സാബു സിറിൾ |
ചമയം | വിക്രമൻ നായർ, സലീം |
വസ്ത്രാലങ്കാരം | എം.എം. കുമാർ, മുരളി |
നൃത്തം | കുമാർ |
സംഘട്ടനം | ത്യാഗരാജൻ |
പരസ്യകല | ഗായത്രി |
പ്രോസസിങ്ങ് | ജെമിനി പിക്ചേഴ്സ് സർക്ക്യൂട്ട് |
നിശ്ചല ഛായാഗ്രഹണം | ടി.എൻ. രാമലിംഗം |
നിർമ്മാണ നിർവ്വഹണം | ആർ.കെ. നായർ |
ഓഫീസ് അഡ്മിനിസ്ട്രേഷൻ | കെ. മനോഹരൻ |
വാതിൽപുറചിത്രീകരണം | വിശാഖ് |
അസോസിയേറ്റ് ഡയറക്ടർ | മുരളി നാഗവള്ളി |
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
മോഹൻലാൽ അഭിനയിച്ച ചലച്ചിത്രങ്ങളുടെ പട്ടിക