തേസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Tezz എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തേസ്
Theatrical release poster
സംവിധാനംപ്രിയദർശൻ
നിർമ്മാണംരത്തൻ ജെയിൻ
തിരക്കഥറോബിൻ ഭട്ട്
അഭിനേതാക്കൾഅജയ് ദേവഗൺ
അനിൽ കപൂർ
മോഹൻലാൽ
കങ്കണ റണാവത്
സൈദ് ഖാൻ
സമീരാ റെഡ്ഡി
വിതരണംയുണൈറ്റഡ് 7 എന്റർടെയിൻമെന്റ്
റിലീസിങ് തീയതി2012 ഏപ്രിൽ 27
രാജ്യം ഇന്ത്യ
ഭാഷഹിന്ദി

പ്രിയദർശനൻ സംവിധാനം ചെയ്ത് അനിൽ കപൂർ ,മോഹൻലാൽ ,കങ്കണ റണാവത് ,സമീരാ റെഡ്ഡി ,സൈദ് ഖാൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് 2012 ഏപ്രിൽ 27ന് പുറത്തിറങ്ങിയ ഹിന്ദി ചലച്ചിത്രമാണ് ടെസ്സ് .

ഗാനങ്ങൾ[തിരുത്തുക]

# ഗാനംSinger(s) ദൈർഘ്യം
1. "Tere Bina"  രാഹത് ഫതേഹ് അലീ ഖാൻ  
2. "Tezz(Female Version)"  സുനിധി ചൗഹാൻ  
3. "Main Hoon Shab"  മോഹിത് ചൗഹാൻ  
4. "Laila"  സുനിധി ചൗഹാൻ  
5. "Tere Bina(Female Version)"  ശ്രേയ ഘോഷാൽ  
6. "Tezz (Male Version)"  ഷാൻ  
7. "Laila(Remix)"  സുനിധി ചൗഹാൻ  
8. "Tere Bina (Remix)"  രാഹത് ഫതേഹ് അലീ ഖാൻ  
9. "Tezz(Female Remix)"  സുനിധി ചൗഹാൻ  
10. "Tere Bina(Sad Version)"  രാഹത് ഫതേഹ് അലീ ഖാൻ  
11. "Tezz(Male Remix)"  ഷാൻ  
12. "Tere Bina(Indian)"  രാഹത് ഫതേഹ് അലീ ഖാൻ  

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=തേസ്&oldid=3634172" എന്ന താളിൽനിന്ന് ശേഖരിച്ചത്