സമീര റെഡ്ഡി
(Sameera Reddy എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
സമീര റെഡ്ഡി | |
---|---|
![]() | |
ജനനം | |
തൊഴിൽ | അഭിനേത്രി |
ഉയരം | 5ft 7in (1.70m) |
വെബ്സൈറ്റ് | http://www.sameerareddy.com |
ബോളിവുഡ് ചലച്ചിത്ര മേഖലയിൽ ശ്രദ്ധേയയായ ഒരു നടിയാണ് സമീര റെഡ്ഡി (ഹിന്ദി: समीरा रैडीതെലുഗ്: సమీరా రెడ్డి) (ജനനം: ഡിസംബർ 15, 1978).
ആദ്യ ജീവിതം[തിരുത്തുക]
സമീര ജനിച്ചത് ആന്ധ്രപ്രദേശിലാണ്. സമീരയുടെ മൂത്ത സഹോദരികൾ മേഘന റെഡ്ഡി, സുഷമ റെഡ്ഡി എന്നിവരാണ്.
അഭിനയ ജീവിതം[തിരുത്തുക]
2002 ലെ ഹിന്ദി ചിത്രമായ മെംനെ ദിൽ തുഝ്കൊ ദിയ എന്ന ചിത്രത്തിലാണ് സമീര ആദ്യമായി അഭിനയിച്ചത്. പക്ഷേ, ശ്രദ്ധേയമായ ഒരു വേഷം ചെയ്തത് മുസാഫിർ എന്ന ചിത്രത്തിലാണ്. പക്ഷേ, ഒരു മുൻ നിര നായിക വേഷത്തിൽ എത്താൻ സമീരക്ക് ഇതു വരെ കഴിഞ്ഞിട്ടില്ല. പക്ഷേ, തെന്നിന്ത്യൻ ചിത്രങ്ങളിൽ പ്രത്യേകിച്ചും തെലുംഗിൽ സമീരക്ക് ശ്രദ്ധേയമായ വേഷങ്ങൾ ചെയ്യാൻ കഴിഞ്ഞു.
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
![]() |
വിക്കിമീഡിയ കോമൺസിലെ Sameera Reddy എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |