ഉള്ളടക്കത്തിലേക്ക് പോവുക

അഹം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അഹം
വി.സി.ഡി. പുറംചട്ട
സംവിധാനംരാജീവ് നാഥ്
തിരക്കഥവേണു നാഗവള്ളി
Story byരാജീവ് നാഥ്
നിർമ്മാണംരാജീവ് നാഥ്
അഭിനേതാക്കൾമോഹൻലാൽ
ജഗതി ശ്രീകുമാർ
ഉർവശി
രമ്യ കൃഷ്ണൻ
ഛായാഗ്രഹണംസന്തോഷ് ശിവൻ
വേണു
ചിത്രസംയോജനംരവി കിരൺ
സംഗീതംരവീന്ദ്രൻ
നിർമ്മാണ
കമ്പനി
ശ്രീശങ്കര ആർട്ട്സ്
റിലീസ് തീയതി
1992
രാജ്യംഇന്ത്യ
ഭാഷമലയാളം

രാജീവ് നാഥിന്റെ സംവിധാനത്തിൽ മോഹൻലാൽ, ജഗതി ശ്രീകുമാർ, ഉർവശി, രമ്യ കൃഷ്ണൻ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1992-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് അഹം. ശ്രീശങ്കരാ ആർട്സിന്റെ ബാനറിൽ സംവിധായകനായ രാജീവ് നാഥ് തന്നെയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. രാജീവ് നാഥിന്റെ കഥയ്ക്ക് വേണു നാഗവള്ളി ആണ് തിരക്കഥ രചിച്ചത്.

അഭിനേതാക്കൾ

[തിരുത്തുക]
അഭിനേതാവ്കഥാപാത്രം
മോഹൻലാൽ
നെടുമുടി വേണു
സുരേഷ് ഗോപി
ജഗതി ശ്രീകുമാർ
ഉർവശി
രമ്യ കൃഷ്ണൻ

സംഗീതം

[തിരുത്തുക]

കോന്നിയൂർ ഭാസ്, കാവാലം നാരായണപ്പണിക്കർ എന്നിവർ എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് രവീന്ദ്രൻ ആണ്.

ഗാനങ്ങൾ

അണിയറ പ്രവർത്തകർ

[തിരുത്തുക]
ഛായാഗ്രഹണംസന്തോഷ് ശിവൻ, വേണു
ചിത്രസംയോജനംരവി കിരൺ
കലരാധാകൃഷ്ണൻ

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=അഹം&oldid=4576798" എന്ന താളിൽനിന്ന് ശേഖരിച്ചത്