രാജാവിന്റെ മകൻ
ദൃശ്യരൂപം
| രാജാവിന്റെ മകൻ | |
|---|---|
വി.സി.ഡി. പുറംചട്ട | |
| സംവിധാനം | തമ്പി കണ്ണന്താനം |
| തിരക്കഥ | ഡെന്നീസ് ജോസഫ് |
| Story by | രാജീവ് |
| നിർമ്മാണം | സാബു കണ്ണന്താനം |
| അഭിനേതാക്കൾ | |
| ഛായാഗ്രഹണം | ജയാനൻ വിൻസെന്റ് |
| ചിത്രസംയോജനം | കെ. ശങ്കുണ്ണി |
| സംഗീതം | എസ്.പി. വെങ്കിടേഷ് |
നിർമ്മാണ കമ്പനി | ഷാരോൺ പിക്ചേഴ്സ് |
| വിതരണം | ജൂബിലി പിക്ചേഴ്സ് |
റിലീസ് തീയതി | 1986 ജൂലൈ 16 |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
തമ്പി കണ്ണന്താനത്തിന്റെ സംവിധാനത്തിൽ മോഹൻലാൽ, രതീഷ്, സുരേഷ് ഗോപി, അംബിക എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1986-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് രാജാവിന്റെ മകൻ. ഷാരോൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ സാബു കണ്ണന്താനം നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് ജൂബിലി പിൿചേഴ്‌സ് ആണ്. രാജീവ് ആണ് ഈ ചിത്രത്തിന്റെ കഥയെഴുതിയത്. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് ഡെന്നീസ് ജോസഫ് ആണ്.
1986-ലെ ഏറ്റവും സാമ്പത്തിക വിജയം സ്വന്തമാക്കിയ ചിത്രമാണിത്.മോഹൻലാൽ എന്ന അഭിനേതാവിനെ സൂപ്പർ സ്റ്റാർ നായകപദവിയിലേക്ക് ഉയർത്തിയ ചിത്രവും കൂടിയാണിത്.
അഭിനേതാക്കൾ
[തിരുത്തുക]| അഭിനേതാവ് | കഥാപാത്രം |
|---|---|
| മോഹൻലാൽ | വിൻസെന്റ് ഗോമസ് |
| അംബിക | നാൻസി |
| രതീഷ് | കൃഷ്ണദാസ് |
| സുരേഷ് ഗോപി | കുമാർ |
| മോഹൻ ജോസ് | പീറ്റർ |
| അടൂർ ഭാസി | അച്ചൻ |
| ജോസ് പ്രകാശ് | മുഖ്യമന്ത്രി |
| പ്രതാപചന്ദ്രൻ | പ്രതിപക്ഷനേതാവ് |
| കെ.പി.എ.സി. സണ്ണി | വി. വെങ്കിടാചലം |
| മാസ്റ്റർ പ്രശോഭ് | രാജുമോൻ |
| ജോണി | കൊള്ളക്കാരൻ |
| അസീസ് | പണിക്കർ |
| കുഞ്ചൻ | കൃഷ്ണൻ കുട്ടി |
| കനകലത | നാൻസിയുടെ അയൽക്കാരി |
| ചാപ്ലിൻ | ഹോട്ടലിലെ അറ്റൻഡർ |
സംഗീതം
[തിരുത്തുക]ഷിബു ചക്രവർത്തി എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് എസ്.പി. വെങ്കിടേഷ് ആണ്. ഗാനങ്ങൾ രഞ്ജിനി വിപണനം ചെയ്തിരിക്കുന്നു.
- ഗാനങ്ങൾ
- വിണ്ണിലെ ഗന്ധർവ്വ വീണകൾ – ഉണ്ണിമേനോൻ
- ദേവാംഗനേ – ഉണ്ണിമേനോൻ, ലതിക
- പാടാം ഞാനാ ഗാനം – ലതിക
- ദേവാംഗനേ – ഉണ്ണിമേനോൻ
അണിയറ പ്രവർത്തകർ
[തിരുത്തുക]| ഛായാഗ്രഹണം | ജയാനൻ വിൻസെന്റ് |
| ചിത്രസംയോജനം | കെ. ശങ്കുണ്ണി |
| കല | സാബു പ്രവദാസ് |
| ചമയം | കരുമം മോഹൻ |
| നൃത്തം | വസന്ത് കുമാർ |
| സംഘട്ടനം | എ.ആർ. പാഷ |
| പരസ്യകല | ഗായത്രി |
| നിശ്ചല ഛായാഗ്രഹണം | സുകുമാരൻ |
| ശബ്ദലേഖനം | ജെമിനി |
| നിർമ്മാണ നിർവ്വഹണം | ടി.എൻ. ഗോപാലകൃഷ്ണൻ |
| വാതിൽപുറചിത്രീകരണം | അനുതാര |
| അസോസിയേറ്റ് എഡിറ്റർ | അച്യുതൻ |
| അസിസ്റ്റന്റ് കാമറാമാൻ | വേണുഗോപാൽ |
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- രാജാവിന്റെ മകൻ ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- രാജാവിന്റെ മകൻ Archived 2014-07-05 at the Wayback Machine – മലയാളസംഗീതം.ഇൻഫോ
- http://popcorn.oneindia.in/title/6301/rajavinte-makan-1986.html[പ്രവർത്തിക്കാത്ത കണ്ണി]
വർഗ്ഗങ്ങൾ:
- Pages using infobox film with nonstandard dates
- മോഹൻലാൽ അഭിനയിച്ച ചലച്ചിത്രങ്ങൾ
- 1986-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- മറ്റ് ഭാഷകളിലേക്ക് പുനഃനിർമ്മിക്കപ്പെട്ട മലയാള ചലച്ചിത്രങ്ങൾ
- ഷിബു ചക്രവർത്തിയുടെ ഗാനങ്ങൾ
- എസ്.പി. വെങ്കിടേഷ് സംഗീതം നൽകിയ ചിത്രങ്ങൾ
- ഷിബു- വെങ്കിടേഷ് ഗാനങ്ങൾ
- ജയാനൻ വിൻസെന്റ് കാമറചലിപ്പിച്ച ചലച്ചിത്രങ്ങൾ
- കെ. ശങ്കുണ്ണി ചിത്രസംയോജനം നിർവ്വഹിച്ച ചലച്ചിത്രങ്ങൾ
- രതീഷ് അഭിനയിച്ച മലയാള ചലച്ചിത്രങ്ങൾ
- ചലച്ചിത്രങ്ങൾ - അപൂർണ്ണലേഖനങ്ങൾ
