പകൽ നക്ഷത്രങ്ങൾ
ദൃശ്യരൂപം
പകൽ നക്ഷത്രങ്ങൾ | |
---|---|
സംവിധാനം | രാജീവ് നാഥ് |
നിർമ്മാണം | രാജീവ് നാഥ് |
കഥ | രാജീവ് നാഥ് |
തിരക്കഥ | അനൂപ് മേനോൻ |
അഭിനേതാക്കൾ | മോഹൻലാൽ സുരേഷ് ഗോപി അനൂപ് മേനോൻ ലക്ഷ്മി ഗോപാലസ്വാമി |
സംഗീതം | ഷഹബാസ് അമൻ |
ഗാനരചന | രഞ്ജിത്ത് |
ഛായാഗ്രഹണം | രാമചന്ദ്രബാബു |
ചിത്രസംയോജനം | കെ. ശ്രീനിവാസ് |
സ്റ്റുഡിയോ | ഛായ ഫിലിംസ് |
വിതരണം | എൻ. ഹരികുമാർ |
റിലീസിങ് തീയതി | 2008 നവംബർ 29 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 120 മിനിറ്റ് |
രാജീവ് നാഥിന്റെ സംവിധാനത്തിൽ മോഹൻലാൽ, സുരേഷ് ഗോപി, അനൂപ് മേനോൻ, ലക്ഷ്മി ഗോപാലസ്വാമി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2008-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് പകൽ നക്ഷത്രങ്ങൾ. ഛായ ഫിലിംസിന്റെ ബാനറിൽ നിർമ്മിച്ച ഈ ചിത്രം എൻ. ഹരികുമാർ ആണ് വിതരണം ചെയ്തത്. ഈ ചിത്രത്തിന്റെ കഥ സംവിധായകനായ രാജീവ് നാഥിന്റേതാണ്. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് അനൂപ് മേനോൻ ആണ്.
അഭിനേതാക്കൾ
[തിരുത്തുക]അഭിനേതാവ് | കഥാപാത്രം |
---|---|
മോഹൻലാൽ | സിദ്ധാർത്ഥൻ |
സുരേഷ് ഗോപി | ഡോ. വൈദ്യനാഥൻ |
അനൂപ് മേനോൻ | ആദി സിദ്ധാർത്ഥൻ |
നെടുമുടി വേണു | |
മണിയൻപിള്ള രാജു | ഐ.ജി. തിലകൻ |
ബാലചന്ദ്രൻ ചുള്ളിക്കാട് | ബാലചന്ദ്രൻ |
കലാധരൻ | |
എൻ.എൽ. ബാലകൃഷ്ണൻ | എൻ.എൽ. ബാലകൃഷ്ണന് |
അരുൺ | |
ജഗന്നാഥൻ | |
ജയരാജ് വാര്യർ | |
പൂജപ്പുര രാധാകൃഷ്ണൻ | ടി.പി. തൊടുപുഴ |
നിഷാന്ത് സാഗർ | തുഷാർ |
ലക്ഷ്മി ഗോപാലസ്വാമി | പത്മ |
കൽപ്പന | രാജി |
ഷാരോൺ | |
സുരഭി | |
സുകുമാരി | |
റീന ബഷീർ | |
മായ വിശ്വനാഥ് | ഐഡ |
സംഗീതം
[തിരുത്തുക]രഞ്ജിത്ത് എഴുതിയ ഗാനങ്ങളുടെ സംഗീതസംവിധാനം നിർവ്വഹിച്ചത് ഷഹബാസ് അമൻ ആണ്.
- ഗാനങ്ങൾ
- പകരുക നീ – ഹരിഹരൻ
- അനുരാഗമായ് – ഷഹബാസ് അമൻ
അണിയറ പ്രവർത്തകർ
[തിരുത്തുക]അണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
---|---|
ഛായാഗ്രഹണം | രാമചന്ദ്രബാബു |
ചിത്രസംയോജനം | കെ. ശ്രീനിവാസ് |
കല | സാബുറാം |
അസോസിയേറ്റ് ഡയറ്ൿടർ | ഷിബു ഗംഗാധരൻ |
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- പകൽ നക്ഷത്രങ്ങൾ ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- പകൽ നക്ഷത്രങ്ങൾ – മലയാളസംഗീതം.ഇൻഫോ