ഉള്ളടക്കത്തിലേക്ക് പോവുക

ഇന്നത്തെ ചിന്താവിഷയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്നത്തെ ചിന്താവിഷയം
സംവിധാനംസത്യൻ അന്തിക്കാട്
തിരക്കഥസത്യൻ അന്തിക്കാട്
നിർമ്മാണംആന്റണി പെരുമ്പാവൂർ
അഭിനേതാക്കൾമോഹൻലാൽ
മുകേഷ്
ഇന്നസെന്റ്
മീര ജാസ്മിൻ
സുകന്യ
മോഹിനി
ഛായാഗ്രഹണംഅഴകപ്പൻ
ചിത്രസംയോജനംകെ. രാജഗോപാൽ
സംഗീതംഇളയരാജ
നിർമ്മാണ
കമ്പനി
ആശീർവാദ് സിനിമാസ്
വിതരണംസെൻ‌ട്രൽ പിൿചേഴ്സ്
റിലീസ് തീയതി
2008 ഏപ്രിൽ 12
രാജ്യംഇന്ത്യ
ഭാഷമലയാളം

സത്യൻ അന്തിക്കാടിന്റെ തിരക്കഥയെഴുതി സംവിധാനം ചെയ്ത് മോഹൻലാൽ, മുകേഷ്, ഇന്നസെന്റ്, മീര ജാസ്മിൻ, സുകന്യ, മോഹിനി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2008-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഇന്നത്തെ ചിന്താവിഷയം. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് സെൻ‌ട്രൽ പിൿചേഴ്സ് ആണ്.

അഭിനേതാക്കൾ

[തിരുത്തുക]
അഭിനേതാവ്കഥാപാത്രം
മോഹൻലാൽഗോപകുമാർ
മുകേഷ്മുരളീകൃഷ്ണൻ
ഇന്നസെന്റ്ഇമ്മാനുവൽ
വിജയരാഘവൻപീതാംബരൻ
അശോകൻനൌഷാദ്
മാമുക്കോയഷാജഹാൻ
ശിവജി ഗുരുവായൂർമൂസക്ക
ബാബു നമ്പൂതിരി
രാജേഷ് ഹെബ്ബാർരഞ്ജൻ ഫിലിപ്പ്
മീര ജാസ്മിൻ
സുകന്യട്രീസ
മോഹിനിപ്രമീള
മത്തുമണിരഹന
നിവേദിതലക്ഷ്മി
ശ്രീലത നമ്പൂതിരി
രശ്മി ബോബൻ

സംഗീതം

[തിരുത്തുക]

ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് ഇളയരാജ ആണ്. ഗാനങ്ങൾ മനോരമ മ്യൂസിക്കത്സ് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
  1. കണ്ടോ കണ്ടോ കാക്കക്കുയിലേ – എം.ജി. ശ്രീകുമാർ
  2. കസ്തൂരി പൊട്ടും തൊട്ടെൻ – വിജയ് യേശുദാസ്
  3. മനസ്സിലൊരു പൂമാല – മധു ബാലകൃഷ്ണൻ, ശ്വേത മോഹൻ

അണിയറ പ്രവർത്തകർ

[തിരുത്തുക]
അണിയറപ്രവർത്തനംനിർ‌വ്വഹിച്ചത്
ഛായാഗ്രഹണംഅഴകപ്പൻ
ചിത്രസം‌യോജനംകെ. രാജഗോപാൽ
കലസന്തോഷ് രാമൻ
ചമയംപട്ടണം റഷീദ്, ലിജു, ബിനീഷ്
വസ്ത്രാലങ്കാരംവി. സായ്, ബാബു, മുരളി
നൃത്തംബൃന്ദ
പരസ്യകലഗായത്രി
നിശ്ചല ഛായാഗ്രഹണംഎം.കെ. മോഹനൻ
നിർമ്മാണ നിയന്ത്രണംസേതു മണ്ണാർക്കാട്
നിർമ്മാണ നിർവ്വഹണംബിജു തോമസ്
അസോസിയേറ്റ് കാമറാമാൻആൽബി
അസോസിയേറ്റ് ഡയറൿടർഉണ്ണികൃഷ്ണൻ പട്ടാഴി

പുരസ്കാരം

[തിരുത്തുക]

2008-ലെ മികച്ച കലാമൂല്യത്തിനും ജനപ്രീതിക്കുമുള്ള പുരസ്കാരം ഈ ചിത്രത്തിനു ലഭിച്ചു[1].

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2011-08-13. Retrieved 2011-09-29.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ഇന്നത്തെ_ചിന്താവിഷയം&oldid=4577064" എന്ന താളിൽനിന്ന് ശേഖരിച്ചത്