Jump to content

പിൻഗാമി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പിൻഗാമി
സംവിധാനംസത്യൻ അന്തിക്കാട്
നിർമ്മാണംമോഹൻലാൽ
രചനരഘുനാഥ് പലേരി
അഭിനേതാക്കൾമോഹൻലാൽ
കനക
തിലകൻ
സംഗീതംജോൺസൺ
ഛായാഗ്രഹണംവിപിൻ മോഹൻ
ചിത്രസംയോജനംകെ. രാജഗോപാൽ
സ്റ്റുഡിയോപ്രണവം ആർട്സ്
വിതരണംഅനുപമ ഫിലിംസ്
റിലീസിങ് തീയതി
  • 1994 (1994)
രാജ്യംഇന്ത്യ
ഭാഷമലയാളം
ബജറ്റ്1.5 കോടി
സമയദൈർഘ്യം160 മിനിറ്റ്
ആകെ1കോടി

രഘുനാഥ് പലേരിയുടെ തിരക്കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് 1994-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പിൻഗാമി. മോഹൻലാൽ ക്യാപ്റ്റൻ വിജയ്‌ മേനോൻ ആയി പ്രധാന വേഷമിട്ടു. കനക, തിലകൻ, ജഗതി ശ്രീകുമാർ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. ചിത്രത്തിന്റെ സംഗീതം ജോൺസണും ഗാനരചന കൈതപ്രവും നിർവഹിച്ചിരിക്കുന്നു.[1] [2] [3]

താരനിര[4]

[തിരുത്തുക]
ക്ര.നം. താരം വേഷം
1 തിലകൻ കുമാരൻ
2 മോഹൻലാൽ ക്യാപ്റ്റൻ വിജയ്‌ മേനോൻ
3 ജഗതി ശ്രീകുമാർ കുട്ടി ഹസ്സൻ(ക്യാപ്റ്റൻ വിജയ് മേനോന്റെ സുഹൃത്ത്)
4 ഇന്നസെന്റ് അയ്യങ്കാർ
5 ഒടുവിൽ ഉണ്ണിക്കൃഷ്ണൻ മേനോൻ
6 കനക ശ്രീദേവി
7 ശങ്കരാടി മുത്തപ്പൻ
8 മാള അരവിന്ദൻ വെളിച്ചപ്പാട്
9 ശാന്തി കൃഷ്ണ
10 വിന്ദുജ മേനോൻ ഗംഗ\ മേരി \ ചിന്നുമോൾ
11 സീത പാർവതി
12 പറവൂർ ഭരതൻ
13 ജനാർദ്ദനൻ കോശി വർഗീസ്
14 കുതിരവട്ടം പപ്പു അച്ചുതൻ
15 ദേവൻ
16 കുഞ്ചൻ
17 പുനീത് ഇസ്സാർ
18 വി കെ ശ്രീരാമൻ
19 ടി പി മാധവൻ
20 പൂർണ്ണം വിശ്വനാഥ്
21 ബിന്ദു പണിക്കർ
22 മീന വിജയ് മേനോന്റെ അമ്മായി
23 ശാന്തകുമാരി
24 മീന ഗണേഷ്
24 സുകുമാരൻ ജോർജ് മാത്യു
25 സിദ്ദിക്ക്
26 സാദിഖ്
27 അബു സലിം
28 ശാന്താദേവി
29 ബിന്ദു വരാപ്പുഴ
30 സുധാകരൻ നായർ
31 മാസ്റ്റർ വിശാൽ

ഗാനങ്ങൾ[5]

[തിരുത്തുക]
നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 തെമ്മാടിക്കാറ്റേ നിന്നാട്ടേ കെ ജെ യേശുദാസ് ,എം.ജി. ശ്രീകുമാർ
2 വെണ്ണിലാവോ കെ എസ് ചിത്ര

അവലംബം

[തിരുത്തുക]
  1. "പിൻഗാമി(1994)". മലയാളചലച്ചിത്രം.കോം. Retrieved 2023-01-02.
  2. "പിൻഗാമി(1994)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-01-02.
  3. "പിൻഗാമി(1994)". സ്പൈസി ഒണിയൻ. Retrieved 2023-01-02.
  4. "പിൻഗാമി(1994)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 24 ഡിസംബർ 2022.
  5. "പിൻഗാമി(1994)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-01-02.

അഭിനേതാക്കൾ

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പിൻഗാമി&oldid=3937344" എന്ന താളിൽനിന്ന് ശേഖരിച്ചത്