ലാൽ അമേരിക്കയിൽ
ദൃശ്യരൂപം
| ലാൽ അമേരിക്കയിൽ | |
|---|---|
| സംവിധാനം | സത്യൻ അന്തിക്കാട് |
| കഥ | കൊച്ചിൻ ഹനീഫ |
| തിരക്കഥ | കൊച്ചിൻ ഹനീഫ |
| നിർമ്മാണം | മുഹമ്മദ് മണ്ണിൽ |
| അഭിനേതാക്കൾ | പ്രേം നസീർ സരിത ജഗതി മോഹൻലാൽ |
| ഛായാഗ്രഹണം | ആനന്ദക്കുട്ടൻ |
| ചിത്രസംയോജനം | ജി. വെങ്കിട്ടരാമൻ |
| സംഗീതം | ജോൺസൺ |
നിർമ്മാണ കമ്പനി | മണ്ണിൽ ഫിലിംസ് |
| വിതരണം | മണ്ണിൽ ഫിലിംസ് |
റിലീസ് തീയതി |
|
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
കൊച്ചിൻ ഹനീഫ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് 1989 ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ലാൽ അമേരിക്കയിൽ. [1] . മുഹമ്മദ് മണ്ണീൽ നിർമ്മിച്ച ഈ ചിത്രത്തിൽ പ്രേം നസീർ, സരിത , മോഹൻലാൽ, ജഗതി ശ്രീകുമാർ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്തു. പൂവച്ചൽ ഖാദറിന്റെ| വരികൾക്ക് ജോൺസൺ സംഗീതസംവിധാനം നിർവഹിച്ചു.[2][3][4]
| ക്ര.നം. | താരം | വേഷം |
|---|---|---|
| 1 | പ്രേം നസീർ | |
| 2 | മോഹൻ ലാൽ | വിനോദ് |
| 3 | ഉർവ്വശി | |
| 4 | സത്താർ | |
| 5 | ജഗതി ശ്രീകുമാർ | |
| 6 | കൊച്ചിൻ ഹനീഫ | |
| 7 | സരിത | |
| 8 | ഡിസ്കോ ശാന്തി | |
| 9 | ഒടുവിൽ ഉണ്ണികൃഷ്ണൻ | |
| 10 | ഷാനവാസ് | |
| 11 | ജോസ് പ്രകാശ് |
ഗാനങ്ങൾ :പൂവച്ചൽ ഖാദർ
ഈണം : ജോൺസൺ
| നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
| 1 | "ജന്മങ്ങൾ എന്റെ കണ്മുന്നിൽ" | പി. ജയചന്ദ്രൻ | |
| 2 | "ജന്മങ്ങൾ എന്റെ കണ്മുന്നിൽ [D]" | പി. ജയചന്ദ്രൻ, വാണി ജയറാം | |
| 3 | "ലില്ലിപ്പൂപോലെ" | വാണി ജയറാം | |
| 4 | "വിണ്ണിൻ" | പി. ജയചന്ദ്രൻ ,ലതിക |
,
അവലംബം
[തിരുത്തുക]- ↑ "ലാൽ അമേരിക്കയിൽ(1989)". www.m3db.com. Retrieved 2018-08-18.
- ↑ "ലാൽ അമേരിക്കയിൽ(1989)". www.malayalachalachithram.com. Retrieved 2018-08-18.
- ↑ "ലാൽ അമേരിക്കയിൽ(1989)". malayalasangeetham.info. Archived from the original on 2015-03-17. Retrieved 2018-08-18.
- ↑ "ലാൽ അമേരിക്കയിൽ(1989)". spicyonion.com. Archived from the original on 2017-12-06. Retrieved 2018-08-18.
- ↑ "ലാൽ അമേരിക്കയിൽ(1989)". malayalachalachithram. Retrieved 2018-07-04.
{{cite web}}: Cite has empty unknown parameter:|1=(help) - ↑ "ലാൽ അമേരിക്കയിൽ(1989)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2017-12-04. Retrieved 2018-07-04.
{{cite web}}: Cite has empty unknown parameter:|5=(help)
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]ചിത്രം കാണുക
[തിരുത്തുക]വർഗ്ഗങ്ങൾ:
- Template film date with 1 release date
- 1986-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- മോഹൻലാൽ അഭിനയിച്ച ചലച്ചിത്രങ്ങൾ
- പ്രേം നസീർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- ജോൺസൺ സംഗീതം പകർന്ന ചലച്ചിത്രങ്ങൾ
- കൊച്ചിൻ ഹനീഫ തിരക്കഥ എഴുതിയ ചലച്ചിത്രങ്ങൾ
- പൂവച്ചൽ ഖാദറിന്റെ ഗാനങ്ങൾ
- പൂവച്ചൽഖാദർ-ജോൺസൺ ഗാനങ്ങൾ