ഉള്ളടക്കത്തിലേക്ക് പോവുക

ഇനിയും കാണാം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇനിയും കാണാം
സംവിധാനംചാൾസ് അയ്യമ്പിള്ളി
കഥതോപ്പിൽ ഭാസി
തിരക്കഥതോപ്പിൽ ഭാസി
നിർമ്മാണംഎസ്. എസ്. ആർ തമ്പിദുരൈ
അഭിനേതാക്കൾപ്രേം നസീർ
വിൻസെന്റ്
തിക്കുറിശ്ശി
ആലുംമൂടൻ
ഛായാഗ്രഹണംഎം.ദത്തു
ചിത്രസംയോജനംപി.ബാബു
സംഗീതംഎം.എസ് വി
നിർമ്മാണ
കമ്പനി
പങ്കജ് ആർട്ട് പിക്ചേഴ്സ്
വിതരണംഡന്നി ഫിലിം റിലീസ്
റിലീസ് തീയതി
  • 16 November 1979 (1979-11-16)
രാജ്യം ഇന്ത്യ
ഭാഷമലയാളം

തോപ്പിൽ ഭാസി കഥയും തിരക്കഥയും സംഭാഷണവും രചിച്ച് ചാൾസ് അയ്യമ്പിള്ളി സംവിധാനം ചെയ്ത് 1979-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഇനിയും കാണാം.[1] എസ്.എസ്.ആർ തമ്പിദുരൈ നിർമ്മിച്ച ഈ ചിത്രത്തിൽ. പ്രേം നസീർ, വിൻസെന്റ്, ഉഷാകുമാരി, ആലുംമൂടൻ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്.[2]ചിറയിൻകീഴ് രാമകൃഷ്ണൻ നായർ എഴുതിയ ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് എം.എസ്. വിശ്വനാഥൻ സംഗീതം നൽകി.[3]

അഭിനേതാക്കൾ[4][5]

[തിരുത്തുക]
ക്ര.നം.താരംവേഷം
1പ്രേംനസീർരാംദാസ്
2ഉഷാകുമാരി നിർമ്മല
3വിൻസന്റ്ദേവൻ/മദൻലാൽ
4ആലും‌മൂടൻകേശവൻ
5തിക്കുറിശ്ശി രാമദാസിന്റെഅച്ഛൻ
6മീനജാനകിയമ്മ
7കോട്ടയം ശാന്ത പാർവ്വതിയമ്മ
8തൊടുപുഴ രാധാകൃഷ്ണൻ
9 വിജയലളിതറീത്ത

ഗാനങ്ങൾ[6]

[തിരുത്തുക]

ഗാനങ്ങൾ :ചിറയിൻകീഴ് രാമകൃഷ്ണൻ നായർ
ഈണം :എം.എസ് വി

നമ്പർ.പാട്ട്പാട്ടുകാർരാഗം
1ആലുംകൊമ്പത്താടും''പി. ജയചന്ദ്രൻ ജോളി അബ്രഹാം
2മാംസപുഷ്പം വിടർന്നുഎൽ. ആർ. ഈശ്വരി
3നീലപ്പൊയ്കയിൽവാണി ജയറാം
4ഈ ലോകത്തിൽപി. ജയചന്ദ്രൻ

അവലംബം

[തിരുത്തുക]
  1. "ഇനിയും കാണാം(1979)". www.m3db.com. Retrieved 2019-02-21. {{cite web}}: Cite has empty unknown parameter: |1= (help)
  2. "ഇനിയും കാണാം(1979)". www.malayalachalachithram.com. Retrieved 2019-02-21.
  3. "ഇനിയും കാണാം(1979)". malayalasangeetham.info. Archived from the original on 2014-10-16. Retrieved 2019-02-21.
  4. "ഇനിയും കാണാം(1979))". www.imdb.com. Retrieved 2019-02-21. {{cite web}}: Cite has empty unknown parameter: |1= (help)
  5. "ഇനിയും കാണാം(1979)". spicyonion.com. Retrieved 2019-02-21.[പ്രവർത്തിക്കാത്ത കണ്ണി]
  6. "ഇനിയും കാണാം(1979)". malayalasangeetham.info. Archived from the original on 16 ഒക്ടോബർ 2014. Retrieved 21 ഫെബ്രുവരി 2019.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഇനിയും_കാണാം&oldid=4577046" എന്ന താളിൽനിന്ന് ശേഖരിച്ചത്