നിവേദ്യം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നിവേദ്യം
സംവിധാനംഎ.കെ. ലോഹിതദാസ്
നിർമ്മാണംഒമർ ഷെരീഫ്
രചനഎ.കെ. ലോഹിതദാസ്
അഭിനേതാക്കൾവിനു മോഹൻ
നെടുമുടി വേണു
ഭരത് ഗോപി
ഭാമ
സംഗീതം
ഗാനരചനകൈതപ്രം ദാമോദരൻ നമ്പൂതിരി
എ.കെ. ലോഹിതദാസ്
ബിച്ചു തിരുമല
സി.ജെ. കുട്ടപ്പൻ
ഛായാഗ്രഹണംസാജൻ കളത്തിൽ
ചിത്രസംയോജനംരാജാ മുഹമ്മദ്
സ്റ്റുഡിയോടച്ച്‌വുഡ് ക്രിയേഷൻസ്
വിതരണംലാൽ റിലീസ്
റിലീസിങ് തീയതി2007 ഓഗസ്റ്റ് 27
രാജ്യംഇന്ത്യ
ഭാഷമലയാളം

ലോഹിതദാസിന്റെ സംവിധാനത്തിൽ വിനു മോഹൻ, നെടുമുടി വേണു, ഭരത് ഗോപി, ഭാമ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2007-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് നിവേദ്യം. വിനു മോഹൻ, ഭാമ എന്നിവരുടെ ആദ്യ ചിത്രമാണ് ഇത്. ടച്ച്‌വുഡ് ക്രിയേഷൻസിന്റെ ബാനറിൽ ഒമർ ഷെരീഫ് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം ലാൽ റിലീസ് ആണ് വിതരണം ചെയ്തത്. ലോഹിതദാസ് തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവ്വഹിച്ചിരിക്കുന്നത്.

അഭിനേതാക്കൾ[തിരുത്തുക]

അഭിനേതാവ് കഥാപാത്രം
വിനു മോഹൻ മോഹനകൃഷ്ണൻ
നെടുമുടി വേണു
ഭരത് ഗോപി
ശ്രീഹരി
കൊച്ചുപ്രേമൻ
ബിജു ബാബു
ഭാമ സത്യഭാമ
അതുല്യ
അർപ്പണ കുമാർ
സീതാ‍ലക്ഷ്മി
വൈജയന്തി

സംഗീതം[തിരുത്തുക]

കൈതപ്രം ദാമോദരൻ നമ്പൂതിരി, എ.കെ. ലോഹിതദാസ്, ബിച്ചു തിരുമല, സി.ജെ. കുട്ടപ്പൻ എന്നിവർ എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് എം. ജയചന്ദ്രൻ ആണ്. പശ്ചാത്തലസംഗീതം ഔസേപ്പച്ചൻ ഒരുക്കിയിരിക്കുന്നു

ഗാനങ്ങൾ
  1. കോലക്കുഴൽ വിളി കേട്ടോ – വിജയ് യേശുദാസ്, ശ്വേത മോഹൻ
  2. ലളിതലവംഗ – സുദീപ് കുമാർ, ശ്വേത മോഹൻ
  3. കണ്ണാ എൻ – കെ. കൃഷ്ണകുമാർ
  4. അലൈ പായുതേ – കെ. കൃഷ്ണകുമാർ, ശ്വേത മോഹൻ
  5. ചിറ്റാട്ടിൻ കാവിൽ – ശങ്കരൻ നമ്പൂതിരി
  6. കായാമ്പൂവോ – സുദീപ് കുമാർ, കെ.എസ്. ചിത്ര
  7. ഹായ് കൃഷ്ണാ – എം. ജയചന്ദ്രൻ
  8. താം തകിട – പ്രദീപ് പള്ളുരുത്തി, വിജയ് യേശുദാസ്
  9. കൃഷ്ണാ നീ ബേഗനേ – സുധ രഞ്ജിത്ത്

അണിയറ പ്രവർത്തകർ[തിരുത്തുക]

അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം സാജൻ കളത്തിൽ
ചിത്രസം‌യോജനം രാജാ മുഹമ്മദ്
കല പ്രശാന്ത് മാധവ്
നൃത്തം കല, ബൃന്ദ
സംഘട്ടനം ജോളി ബാസ്റ്റിൻ
പരസ്യകല റഹ്‌മാൻ
ലാബ് പ്രസാദ് കളർ ലാബ്
നിശ്ചല ഛായാഗ്രഹണം അജിത് വി. ശങ്കർ
ശബ്ദലേഖനം എൻ. ഹരികുമാർ
വാർത്താപ്രചരണം വാഴൂർ ജോസ്, എ.എസ്. ദിനേശ്
ലെയ്‌സൻ അഗസ്റ്റിൻ
അസോസിയേറ്റ് ഡയറൿറ്റർ ഉദയശങ്കർ

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=നിവേദ്യം_(ചലച്ചിത്രം)&oldid=3805642" എന്ന താളിൽനിന്ന് ശേഖരിച്ചത്