ഭാമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഭാമ
Bhama.JPG
തൊഴിൽഅഭിനേത്രി
സജീവം2007
പുരസ്കാര(ങ്ങൾ)സത്യൻ മെമ്മോറിയൽ പുരസ്കാരം
2007 - മികച്ച പുതുമുഖം (നിവേദ്യം)
Wiktionary-logo-ml.svg
ഭാമ എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

മലയാളചലച്ചിത്ര മേഖലയിലെ ഒരു നടിയാണ് ഭാമ.

അഭിനയ ജീവിതം[തിരുത്തുക]

2007 ലെ ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. ഒരു പരസ്യ ചിത്രത്തിന്റെ ഇടക്ക് ലോഹിതദാസ് ഭാമയെ കാണാൻ ഇടയാവുകയും പിന്നീട് തന്റെ ചിത്രത്തിൽ അവസരം നൽകുകയും ചെയ്തു.[1][2] ഈ ചിത്രത്തിൽ നായകനായി അഭിനയിച്ച വിനു മോഹനും ഒരു പുതുമുഖമായിരുന്നു. രണ്ടാമത്തെ ചിത്രം വിനയൻ സംവിധാനം ചെയ്ത ഹരീന്ദ്രൻ ഒരു നിഷ്കളങ്കൻ എന്ന ചിത്രമാണ്.[3]

ആദ്യ ജീവിതം[തിരുത്തുക]

വിദ്യാഭ്യാസം പൂർത്തീകരിച്ചത് മണർകാടാണ്

അഭിനയിച്ച ചിത്രങ്ങൾ[തിരുത്തുക]

Number ചിത്രം വർഷം സംവിധായകൻ കൂടെ അഭിനയിച്ചവർ
1 നിവേദ്യം 2007 ലോഹിതദാസ് വിനു മോഹൻ, ഭരത് ഗോപി
2 ഹരീന്ദ്രൻ ഒരു നിഷ്കളങ്കൻ 2007 വിനയൻ ഇന്ദ്രജിത്ത്,മണിക്കുട്ടൻ
3 സൈക്കിൾ 2007 ജോണി ആന്റണി വിനു മോഹൻ, വിനീത് ശ്രീനിവാസൻ, സന്ധ്യ
4 എല്ലാം അവൻ ചെയൽ 2008 ഷാജി കൈലാസ്
5 വൺ വേ ടിക്കറ്റ് 2008 ബിബിൻ പ്രഭാകർ പൃഥ്വിരാജ്, ജഗതി ശ്രീകുമാർ, തിലകൻ
6 സ്വപ്നങ്ങളില് ഹസല് മേരി 2008 ജോർജ്ജ് കിത്തു മണിക്കുട്ടൻ, മുകേഷ്,ജഗതി ശ്രീകുമാർ, തിലകൻ
7 "Colours" 2009 രാജ് ബാബു ദിലീപ്, വിനു മോഹൻ, റോമ
7 "നാകുപെന്റ നാകു റ്റീക്ക" 2014 വയലാർ മാധവൻ കുട്ടി ഇന്ദ്രജിത്, മുരളി ഗോപി, അനുശ്രീ

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഭാമ&oldid=2684139" എന്ന താളിൽനിന്ന് ശേഖരിച്ചത്