ഉള്ളടക്കത്തിലേക്ക് പോവുക

ദുർഗ്ഗ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദുർഗ്ഗ
സംവിധാനംകുഞ്ചാക്കോ
കഥഎൻ. ഗോവിന്ദൻകുട്ടി
തിരക്കഥഎൻ. ഗോവിന്ദൻകുട്ടി
നിർമ്മാണംകുഞ്ചാക്കോ
അഭിനേതാക്കൾപ്രേം നസീർ
വിജയ നിർമ്മല
എൻ. ഗോവിന്ദൻകുട്ടി
അടൂർ ഭാസി
രാജകോകില
ഛായാഗ്രഹണംഎൻ. എ. താര
ചിത്രസംയോജനംടി. ആർ. ശേഖർ
സംഗീതംജി. ദേവരാജൻ
നിർമ്മാണ
കമ്പനി
എക്സൽ പ്രൊഡക്ഷൻസ്
വിതരണംഎക്സൽ പ്രൊഡക്ഷൻസ്
റിലീസ് തീയതി
  • 5 April 1974 (1974-04-05)
രാജ്യംഭാരതം
ഭാഷമലയാളം

കുഞ്ചാക്കോ സംവിധാനം ചെയ്ത് 1974 ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ദുർഗ്ഗ.[1] കഥയും തിർക്കഥയും സംഭാഷണവും എഴുതിയത്എൻ. ഗോവിന്ദൻകുട്ടി ആണ്[2]. കുഞ്ചാക്കോ പ്രേം നസീർ, അടൂർ ഭാസി, മനവാസൻ ജോസഫ്, ബോബൻ കുഞ്ചാക്കോ തുടങ്ങിയവർ അഭിനയിച്ച ഈ ചിത്രം ഉദയായുടെ ബാനറിൽ കുഞ്ചാക്കോ നിർമ്മിച്ചതാണ്[3]. വയലാർ എഴുതിയ വരികൾക്ക് ജി. ദേവരാജൻ സംഗീതസംവിധാനം നിർവഹിച്ചു[4]

താരനിര[5]

[തിരുത്തുക]
ക്ര.നം.താരംവേഷം
1പ്രേംനസീർപ്രൊഫ. ദാമോദരൻ, രാമു (ഇരട്ടവേഷം)
2വിജയ നിർമ്മലതുളസി
3ബോബൻ കുഞ്ചാക്കോമുകുന്ദൻ
4മണവാളൻ ജോസഫ്ആലി
5കെ.പി. ഉമ്മർകുഞ്ഞിക്കണ്ണൻ
6വിൻസന്റ്മോഹൻ
7അടൂർ ഭാസിജോണി
8അടൂർ പങ്കജംയശോദ
9ജി.കെ. പിള്ളസ്വാമി
10എൻ. ഗോവിന്ദൻകുട്ടികാട്ടുമലയൻ
11രാജകോകിലകാന്തി
12എസ്‌. പി. പിള്ളഅമ്പു
13സുമിത്രവാസന്തി
14ഉഷാകുമാരിരാധ
15കടുവാക്കുളം ആന്റണിമമ്മത്
16സാന്റോ കൃഷ്ണൻ
17മാസ്റ്റർ രഘു
18മല്ലിക സുകുമാരൻ
19രാജശ്രീലത
20അബ്ബാസ്
21കവിത
22ചേർത്തല ലളിത

പാട്ടരങ്ങ്[6]

[തിരുത്തുക]

ഗാനങ്ങൾ : വയലാർ
ഈണം :ജി. ദേവരാജൻ

നമ്പർ.പാട്ട്പാട്ടുകാർരാഗം
1"അമ്മേ മാളികപ്പുറത്തമ്മേ"പി.ബി. ശ്രീനിവാസ്, എൽ.ആർ. ഈശ്വരി, സംഘം
2"ചലോ ചലോ"കെ ജെ യേശുദാസ്, പി. മാധുരി,സംഘം
3"ഗുരുദേവാ"കെ ജെ യേശുദാസ്, പി. മാധുരി ,സംഘംസിന്ധുഭൈരവി
4"കാറ്റോടും മലയോരം"കെ ജെ യേശുദാസ്, പി. സുശീല
5"സഹ്യന്റെ ഹൃദയം"കെ ജെ യേശുദാസ്,ചാരുകേശി
6"സഞ്ചാരി സ്വപ്നസഞ്ചാരി"പി. സുശീല
7"ശബരിമലയുടെ"പി. സുശീല, [[]],ആഭേരി
8"സ്വീറ്റ്‌ ഡ്രീംസ്‌"കെ ജെ യേശുദാസ്,സംഘം

അവലംബം

[തിരുത്തുക]
  1. "ദുർഗ്ഗ (1974)". ഇന്ത്യൻ മൂവി ഡാറ്റാബേസ്. Retrieved 14 ജൂൺ 2019. {{cite web}}: Cite has empty unknown parameter: |1= (help)
  2. "ദുർഗ്ഗ (1974)". www.malayalachalachithram.com. Retrieved 2014-10-15.
  3. "ദുർഗ്ഗ (1974)". spicyonion.com. Archived from the original on 2016-03-04. Retrieved 2014-10-15.
  4. "ദുർഗ്ഗ (1974)". malayalasangeetham.info. Archived from the original on 2015-03-17. Retrieved 2014-10-15.
  5. "ദുർഗ്ഗ (1974)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 14 മേയ് 2019. {{cite web}}: Cite has empty unknown parameter: |1= (help)
  6. "ദുർഗ്ഗ (1974)". മലയാളസംഗീതം ഇൻഫൊ. Archived from the original on 17 മാർച്ച് 2015. Retrieved 14 മേയ് 2019.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

ചിത്രം കാണുക

[തിരുത്തുക]

ദുർഗ്ഗ

"https://ml.wikipedia.org/w/index.php?title=ദുർഗ്ഗ_(ചലച്ചിത്രം)&oldid=4579988" എന്ന താളിൽനിന്ന് ശേഖരിച്ചത്