ഉള്ളടക്കത്തിലേക്ക് പോവുക

നീതി (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


നീതി
സംവിധാനംഎ.ബി. രാജ്
നിർമ്മാണംപ്രേംനവാസ്
അഭിനേതാക്കൾപ്രേം നസീർ
ഷീല
തിക്കുറിശ്ശി സുകുമാരൻ നായർ
അടൂർ ഭാസി
നിർമ്മാണ
കമ്പനി
ദൃശ്യ
വിതരണംദൃശ്യ
റിലീസ് തീയതി
  • 12 February 1971 (1971-02-12)
രാജ്യംഇന്ത്യ
ഭാഷമലയാളം

നീതി, 1971ൽ ദൃശ്യയുടെ ബാനറിൽ എ.ബി. രാജ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഒരു മലയാള സിനിമയാണ്. 1971 ഫെബ്രുവരി 12ന് കേരളത്തിൽ ഈ സിനിമയുടെ പ്രദർശനം തുടങ്ങി.[1] ഈരാളി നിർമ്മിച്ച ഈ ചിത്രത്തിന് ബാബുരാജ് ആണ് സംഗീതം നൽകിയത്. ഈ സിനിമയിൽ ഗാനങ്ങൾ ഇല്ലെന്നറിയുന്നു.[2]

അഭിനേതാക്കൾ

[തിരുത്തുക]

പ്രേം നസീർ
ഷീല
തിക്കുറിശ്ശി സുകുമാരൻ നായർ
അടൂർ ഭാസി
നെല്ലിക്കോട് ഭാസ്കരൻ

അവലംബം

[തിരുത്തുക]
  1. https://en.wikipedia.org/wiki/Neethi
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2015-03-17.

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=നീതി_(ചലച്ചിത്രം)&oldid=4580279" എന്ന താളിൽനിന്ന് ശേഖരിച്ചത്