അജയനും വിജയനും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അജയനും വിജയനും
സംവിധാനംജെ. ശശികുമാർ
നിർമ്മാണംകെ.എൻ എസ് ജാഫർഷാ
രചനശ്രീകുമാരൻ തമ്പി
തിരക്കഥശ്രീകുമാരൻ തമ്പി
സംഭാഷണംശ്രീകുമാരൻ തമ്പി
അഭിനേതാക്കൾപ്രേം നസീർ
ലക്ഷ്മി
അടൂർ ഭാസി
സുകുമാരി
സംഗീതംഎം.എസ്. വിശ്വനാഥൻ
ഗാനരചനശ്രീകുമാരൻ തമ്പി
ഛായാഗ്രഹണംമല്ലി ഇറാനി
ചിത്രസംയോജനംകെ. ശങ്കുണ്ണി
സ്റ്റുഡിയോജെ.എസ് ഫിലിംസ്
വിതരണംജെ.എസ് ഫിലിംസ്
റിലീസിങ് തീയതി
  • 24 ഡിസംബർ 1976 (1976-12-24)
രാജ്യംഭാരതം
ഭാഷമലയാളം

ജെ. ശശികുമാർ സംവിധാനം ചെയ്ത് 1976-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് അജയനും വിജയനും[1] ശ്രീകുമാരൻ തമ്പി കഥ, തിരക്കഥ, സംഭാഷണം എന്നവ രചിച്ചിരിക്കുന്ന ഈ ചിത്രം കെ.എൻ എസ് ജാഫർഷാ ആണ് നിർമ്മിച്ചത്[2]. പ്രേം നസീർ, ലക്ഷ്മി, സുകുമാരി, കവിയൂർ പൊന്നമ്മ, അടൂർ ഭാസി എന്നിവർ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ചിരിക്കുന്നു[3]. എം.എസ്. വിശ്വനാഥൻ സംഗീതസംവിധാനം നിർവ്വഹിച്ചു. ഈ ചിത്രം 1964 ൽ പുറത്തിറങ്ങിയ തെലുങ്കിലെ റുമുഡു ഭീമൂടു എന്ന ചലച്ചിത്രത്തിന്റെ റീമക്ക് ആണ്[4].


അഭിനേതാക്കൾ[5][തിരുത്തുക]

ക്ര.നം. താരം വേഷം
1 പ്രേം നസീർ (ഇരട്ട വേഷം)
2 അടൂർ ഭാസി
3 വിധുബാല
4 സുകുമാരി
5 കവിയൂർ പൊന്നമ്മ
6 തിക്കുറിശ്ശി സുകുമാരൻ നായർ
7 ലക്ഷ്മി
8 ശങ്കരാടി
9 ശ്രീലത
10 നിലമ്പൂർ ബാലൻ
11 ബേബി സബിത
12 കെ.പി. ഉമ്മർ
13 ശങ്കരാടി
14 മീന
15 കുഞ്ചൻ
16 സുരാസു
17 ശ്രീകല

ഗാനങ്ങൾ[6][തിരുത്തുക]

ഗാനങ്ങൾ :ശ്രീകുമാരൻ തമ്പി
ഈണം : എം.എസ്. വിശ്വനാഥൻ

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 അടുത്താൽ അടിപണിയും കെ ജെ യേശുദാസ്
2 കഥകളി കേളി കെ ജെ യേശുദാസ്
3 നീലക്കരിമ്പിൻ പി ജയചന്ദ്രൻ,എൽ.ആർ. ഈശ്വരി
4 പവിഴമല്ലി കെ ജെ യേശുദാസ്
5 വർഷ മേഘമേ പി സുശീല, കോറസ്‌

അവലംബം[തിരുത്തുക]

  1. "അജയനും വിജയനും (1976)". www.m3db.com. ശേഖരിച്ചത് 2018-10-16.
  2. "അജയനും വിജയനും (1976)". www.malayalachalachithram.com. ശേഖരിച്ചത് 2014-10-05.
  3. "അജയനും വിജയനും (1976)". malayalasangeetham.info. മൂലതാളിൽ നിന്നും 6 October 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-10-05.
  4. "അജയനും വിജയനും (1976)". spicyonion.com. ശേഖരിച്ചത് 2018-10-05.
  5. "അജയനും വിജയനും (1976)". malayalachalachithram. ശേഖരിച്ചത് 2018-07-04. {{cite web}}: Cite has empty unknown parameter: |1= (help)
  6. "അജയനും വിജയനും (1976)". മലയാളസംഗീതം ഇൻഫൊ. ശേഖരിച്ചത് 2018-07-04. {{cite web}}: Cite has empty unknown parameter: |1= (help)

,

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അജയനും_വിജയനും&oldid=3905872" എന്ന താളിൽനിന്ന് ശേഖരിച്ചത്