ആലിബാബയും 41 കള്ളന്മാരും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ആലിബാബയും 41 കള്ളന്മാരും
സംവിധാനംജെ. ശശികുമാർ
നിർമ്മാണംഹരിപോത്തൻ
രചനഎസ്.എൽ. പുരം സദാനന്ദൻ
തിരക്കഥഎസ്.എൽ. പുരം സദാനന്ദൻ
അഭിനേതാക്കൾപ്രേം നസീർ
ജയഭാരതി
അടൂർ ഭാസി
തിക്കുറിശ്ശി
സംഗീതംജി. ദേവരാജൻ
ഛായാഗ്രഹണംമെല്ലി ഇറാനി
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
സ്റ്റുഡിയോസുപ്രിയ
വിതരണംസുപ്രിയ
റിലീസിങ് തീയതി
  • 7 ഓഗസ്റ്റ് 1975 (1975-08-07)
രാജ്യം ഇന്ത്യ
ഭാഷമലയാളം

എസ്.എൽ. പുരം സദാനന്ദൻ തിരക്കഥയും സംഭാഷണവുമെഴുതി ഹരിപോത്തന്റെ നിർമ്മാണത്തിൽ ജെ. ശശികുമാർ സംവിധാനം ചെയ്ത 1975-ൽ പുറത്തിറങ്ങിയ ചിത്രമാണ് ആലിബാബയും 41 കള്ളന്മാരും[1].. പ്രേം നസീർ, ജയഭാരതി, അടൂർ ഭാസി, തിക്കുറിശ്ശി തുടങ്ങിയവർ അഭിനയിച്ച ഈ ചിത്രത്തിലെ സംഗീതം ചിട്ടപ്പെടുത്തിയത് ജി. ദേവരാജനാണ്.[2][3][4]

താരനിര[5][തിരുത്തുക]

താരം വേഷം
പ്രേം നസീർ ആലിബാബ
ജയഭാരതി
അടൂർ ഭാസി
തിക്കുറിശ്ശി
ശ്രീലത നമ്പൂതിരി
ടി.ആർ. ഓമന
ടി.എസ്. മുത്തയ്യ
ബഹദൂർ
ജ്യോതിലക്ഷ്മി
ഉമ്മർ
വിധുബാല
വിജയലളിത

പാട്ടരങ്ങ്[6][തിരുത്തുക]

ഗാനം രാഗം ആലാപനം വരികൾ
അകിലും കന്മദവും കെ.ജെ. യേശുദാസ് വയലാർ
അറേബ്യ പി. മാധുരി വയലാർ
അരയിൽ തങ്കവാൾ വാകുളാഭരണം പി. മാധുരി ,കോറസ്‌ വയലാർ
മാപ്പിളപ്പാട്ടിന്റെ മാതളക്കനി പി. ജയചന്ദ്രൻ ,ലതാ രാജു വയലാർ
റംസാനിലെ ചന്ദ്രികയോ മോഹനം പി. ജയചന്ദ്രൻ വയലാർ
ശരറാന്തൽ വിളക്കിൻ ഖരഹരപ്രിയ എൽ.ആർ. ഈശ്വരി ,കോറസ്‌ വയലാർ
സുവർണ്ണരേഖ സിന്ധു ഭൈരവി പി. മാധുരി പി. ഭാസ്കരൻ
യക്ഷി ഞാനൊരു യക്ഷി വാണി ജയറാം വയലാർ

അവലംബം[തിരുത്തുക]

  1. "ആലിബാബയും 41 കള്ളന്മാരും (1975)". www.m3db.com. ശേഖരിച്ചത് 2018-10-16.
  2. "Alibabayum 41 kallanmaarum". www.malayalachalachithram.com. ശേഖരിച്ചത് 2018-02-06.
  3. "Alibabayum 41 kallanmaarum". malayalasangeetham.info. ശേഖരിച്ചത് 2018-02-06.
  4. "Alibabayum 41 kallanmaarum". spicyonion.com. ശേഖരിച്ചത് 2018-02-06.
  5. "Film രാക്കുയിലിൻ രാഗസദസ്സിൽ ( 1986)". malayalachalachithram. ശേഖരിച്ചത് 2018-01-29. Cite has empty unknown parameter: |1= (help)
  6. http://malayalasangeetham.info/m.php?1490

പുറം കണ്ണികൾ[തിരുത്തുക]

ചിത്രം കാണൂക[തിരുത്തുക]

ആലിബാബയും 41 കള്ളന്മാരും