മറവിൽ തിരിവ് സൂക്ഷിക്കുക
ദൃശ്യരൂപം
മറവിൽ തിരിവ് സൂക്ഷിക്കുക | |
---|---|
സംവിധാനം | ശശികുമാർ |
നിർമ്മാണം | ആർ.എസ്. രാജൻ |
രചന | എൻ. ഗോവിന്ദൻകുട്ടി |
തിരക്കഥ | എസ്.എൽ. പുരം സദാനന്ദൻ |
അഭിനേതാക്കൾ | പ്രേം നസീർ വിൻസെന്റ് അടൂർ ഭാസി വിജയശ്രീ ഉഷാകുമാരി |
സംഗീതം | ജി. ദേവരാജൻ |
ഗാനരചന | വയലാർ |
ചിത്രസംയോജനം | വി.പി. കൃഷ്ണൻ |
വിതരണം | ജിയോ പിക്ചേഴ്സ് |
റിലീസിങ് തീയതി | 23/08/1972 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
രാജൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആർ.എസ്. രാജൻ നിർമിച്ച മലയാളചലച്ചിത്രമാണ് മറവിൽ തിരിവ് സൂക്ഷിക്കുക. ജിയോ പിക്ചേഴ്സ് വിതരണം ചെയ്ത ഈ ചലച്ചിത്രം 1972 ഓഗസ്റ്റ് 23-ന് കേരളത്തിൽ പ്രദർശിപ്പിച്ചു തുടങ്ങി.[1]
അഭിനേതാക്കൾ
[തിരുത്തുക]- പ്രേം നസീർ
- വിൻസെന്റ്
- അടൂർ ഭാസി
- ബഹദൂർ
- തിക്കുറിശ്ശി സുകുമാരൻ നായർ
- ടി.എസ്. മുത്തയ്യ
- എൻ. ഗോവിന്ദൻകുട്ടി
- പറവൂർ ഭരതൻ
- തൊടുപുഴ രാധാകൃഷ്ണൻ
- വിജയശ്രീ
- ഉഷാകുമാരി
- ശ്രീലത
- മീന (നടി)
- വഞ്ചിയൂർ രാധ
- പാലാ തങ്കം
- ബേബി ഇന്ദിര[1]
പിന്നണിഗായകർ
[തിരുത്തുക]- സി.ഒ. ആന്റോ
- കെ.ജെ. യേശുദാസ്
- പി. ജയചന്ദ്രൻ
- പി. മാധുരി
- രാധ വിശ്വനാഥ്[1]
അണിയറയിൽ
[തിരുത്തുക]- നിർമ്മാണം - ആർ.എസ്. രാജൻ
- സംവിധാനം - ശശികുമാർ
- സംഗീതം - ജി. ദേവരാജൻ
- ഗാനരചന - വയലാർ രാമവർമ
- ബാനർ - രാജൻ പ്രൊഡക്ഷൻസ്
- വിതരണം - ജിയോ പിക്ചേഴ്സ്
- കഥ - എൻ. ഗോവിന്ദൻകുട്ടി
- തിരക്കഥ, സംഭാഷണം - എസ്.എൽ. പുരം സദാനന്ദൻ
- ചിത്രസംയോജനം - വി.പി. കൃഷ്ണൻ
- കലാസംവിധാനം - എസ്. കൊന്നനാട്ട്
- ഛായാഗ്രഹണം - വി. സെലവരാജ്
ഗാനങ്ങൾ
[തിരുത്തുക]- സംഗീതം - ജി. ദേവരാജൻ
- ഗാനരചന - വയലാർ രാമവർമ
ക്ര. നം. | ഗാനം | ആലാപനം |
---|---|---|
1 | സഹ്യാദ്രിസാനുക്കളെനിക്കു | മാധുരി |
2 | സൂര്യന്റെ തേരിനു | മാധുരി |
3 | നെഞ്ചം നിനക്കൊരു മഞ്ചം | പി ജയചന്ദ്രൻ |
4 | കടുന്തുടി കൈയ്യിൽ | പി ജയചന്ദ്രൻ, കോറസ് |
5 | കാടുകൾ കളിവീടുകൾ | കെ ജെ യേശുദാസ് |
6 | മൂളിയലങ്കാരീ | മാധുരി |
7 | കടുവ കള്ള ബടുവ | സി ഒ ആന്റോ[2] |
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 മലയാളസംഗീതം ഡേറ്റാബേസിൽ നിന്ന് മറവിൽ തിരിവ് സൂക്ഷിക്കുക
- ↑ മലയാളം മൂവി ആൻഡ് മ്യൂസിക് ഡേറ്റാബേസിൽ നിന്ന് മറവിൽ തിരിവ് സൂക്ഷിക്കുക
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]ഇന്റെർനെറ്റ് മൂവി ഡേറ്റാബേസിൽ നിന്ന് മറവിൽ തിരിവ് സൂക്ഷിക്കുക
വർഗ്ഗങ്ങൾ:
- 1972-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- പ്രേം നസീർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- വി.പി. കൃഷ്ണൻ ചിത്രസംയോജനം ചെയ്ത ചലച്ചിത്രങ്ങൾ
- വയലാർ -ദേവരാജൻ ഗാനങ്ങൾ
- ജി. ദേവരാജൻ സംഗീതം നൽകിയ ചലച്ചിത്രങ്ങൾ
- വയലാറിന്റെ ഗാനങ്ങൾ
- ജെ. ശശികുമാർ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- ഭാസി-ബഹദൂർ ജോഡി
- അടൂർ ഭാസി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- ബഹദൂർ അഭിനയിച്ച ചലച്ചിത്രങ്ങൾ
- മീന (പഴയ) അഭിനയിച്ച ചലചിത്രങ്ങൾ
- തിക്കുറിശ്ശി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ