മനസ്സാക്ഷി (ചലച്ചിത്രം)
ദൃശ്യരൂപം
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
| മനസാക്ഷി | |
|---|---|
| സംവിധാനം | ജി. വിശ്വനാഥ് |
| കഥ | പി.എസ്. നായർ |
| നിർമ്മാണം | അഖിലേശ്വരയ്യർ കെ.എസ്. |
| അഭിനേതാക്കൾ | പ്രേം നസീർ പി.എ. തോമസ് വാണക്കുറ്റി കൊട്ടാരക്കര ശ്രീധരൻ നായർ ജോസ് പ്രകാശ് പി. ഭാസ്കരൻ ഹേമലത ടി.ആർ. ഓമന |
| ഛായാഗ്രഹണം | ജി. വിശ്വനാഥ് |
| സംഗീതം | എസ്.ജി.കെ. പിള്ള |
നിർമ്മാണ കമ്പനി | സെൻട്രൽ സ്റ്റുഡിയോ |
| വിതരണം | ജിയോ പിക്ചേഴ്സ് |
റിലീസ് തീയതി | 20/08/1954[1] |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
1954-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് മനസാക്ഷി. കോയമ്പത്തൂർ ഈശ്വർ പിക്ചേഴ്സ് അവരുടെ തന്നെ കഥയെ ആസ്പദമാക്കി സെൻട്രൽ സ്റ്റുഡിയോയിൽ നിർമിച്ചതാണ് ഈ ചിത്രം. പി.എസ്. നായരും വാണക്കുറ്റിയും ചേർന്ന് സംഭാഷണം എഴുതി. അഭയദേവ് രചിച്ച പാട്ടുകൾക്ക് എസ്.ജി.കെ. പിള്ള ഈണം നൽകി. ചെല്ലപ്പനും തങ്കരാജും ചേർന്ന് നൃത്തസംവിധാനവും, കെ. ഗോപാൽ ഛായാഗ്രഹണവും, രാമസ്വാമി ശബ്ദലേഖനവും, ജി. വിശ്വനാഥ ചിത്രസംയോജനവും, സംവിധാനവും നിർവഹിച്ചു. 1954 നവംബർ 12 ന് ഈ ചിത്രം പ്രദർശനം ആരംഭിച്ചു.[2]
അഭിനേതാക്കൾ
[തിരുത്തുക]പ്രേം നസീർ
പി.എ. തോമസ്
വാണക്കുറ്റി
കൊട്ടാരക്കര ശ്രീധരൻ നായർ
ജോസ് പ്രകാശ്
പി. ഭാസ്കരൻ
ഹേമലത
ടി.ആർ. ഓമന
പിന്നണിഗായകർ
[തിരുത്തുക]എൽ.പി.ആർ. വർമ്മ
എസ്.എം. വേണുഗാനം
ജോസ് പ്രകാശ്
ടി ആർ. ഗജലക്ഷ്മി
ഗുരുവായൂർ പൊന്നമ്മ
ഗാനങ്ങൾ
[തിരുത്തുക]- ഗാനരചന - എസ്.ജി.കെ പിള്ള,
- സംഗീതം - അഭയദേവ്
| ഗാനം | ആലാപനം |
|---|---|
| ആശാദീപമേ | എസ് എം വേണുഗാനം |
| എന്നോമൽ തങ്കമേ | ഗുരുവായൂർ പൊന്നമ്മ, പുഷ്പവല്ലി |
| എന്തിനായ് വിരിഞ്ഞിത്ഥം | ടി ആർ. ഗജലക്ഷ്മി |
| കടമിഴിയാളെ | ടി ആർ. ഗജലക്ഷ്മി |
| കണ്ടോരുണ്ടോ എന്റെ | ടി ആർ. ഗജലക്ഷ്മി |
| മാലകോർക്കൂ രാധേ | എൽ.പി.ആർ. വർമ്മടി ആർ. ഗജലക്ഷ്മി |
| നീലിപ്പെണ്ണേ | ജോസ് പ്രകാശ്തോമസ് പള്ളം |
| പൂജചെയ് വൂ ഞാൻ | എൽ.പി.ആർ. വർമ്മടി ആർ. ഗജലക്ഷ്മി |
| പൂവൽ മെയ്യഴകേ | എൽ.പി.ആർ. വർമ്മടി ആർ. ഗജലക്ഷ്മി |
| പ്രതീക്ഷകൾ നാളെ | എൽ.പി.ആർ. വർമ്മ[3] |
അവലംബം
[തിരുത്തുക]- ↑ 'OLD IS GOLD: MANASAKSHI 1954'-The Hindu
- ↑ "മലയാളം മ്യൂസിക് & മൂവി എൻസൈക്ലോപീഡിയായിൽ നിന്ന്". Archived from the original on 2013-05-14. Retrieved 2013-03-29.
- ↑ http://malayalasangeetham.info/m.php?3276 Archived 2015-03-17 at the Wayback Machine മലയാളസംഗീതം ഇൻഫൊ