Jump to content

ഇൻസ്പെക്റ്റർ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇൻസ്പെക്റ്റർ
സംവിധാനംഎം. കൃഷ്ണൻ നായർ
നിർമ്മാണംപി.ഐ.എം. കാസിം
രചനബാലാജി
അഭിനേതാക്കൾപ്രേം നസീർ
തിക്കുറിശ്ശി
കെ.പി. ഉമ്മർ
ഉദയചന്ദ്രിക
ജ്യോതിലക്ഷ്മി
പ്രമീള
സംഗീതംബാബുരാജ്
ഗാനരചനപി. ഭാസ്കരൻ
ചിത്രസംയോജനംവി.പി. കൃഷ്ണൻ
വിതരണംസെന്റ്ട്രൽ പിക്ചേഴ്സ് റിലീസ്
റിലീസിങ് തീയതി26/04/1968
രാജ്യം ഇന്ത്യ
ഭാഷമലയാളം

സോണി പിക്ചേഴ്സിനു വേണ്ടി പി.ഐ.എം. കാസിം നിർമിച്ച മലയാളചലച്ചിത്രമാണ് ഇൻസ്പെക്റ്റർ. സെന്റ്ട്രൽ പിക്ചേഴ്സ് വിതരണം നടത്തിയ ഈ ചിത്രം 1968 ഏപ്രിൽ 26-ന് കേരളത്തിൽ പ്രദർശനം ആരംഭിച്ചു.[1]

അഭിനേതാക്കൾ

[തിരുത്തുക]

പിന്നണിഗായകർ

[തിരുത്തുക]

അണിയറപ്രവർത്തകർ

[തിരുത്തുക]
  • നിർമ്മാണം - പി ഐ എം കാസിം
  • സംവിധാനം - എം കൃഷ്ണൻ നായർ
  • സംഗീതം - എം എസ് ബാബുരാജ്
  • ഗാനരചന - പി ഭാസ്കരൻ
  • കഥ - ബാലാജി
  • സംഭാഷണം - എസ്.എൽ. പുരം സദാനന്ദൻ[1]

ഗാനങ്ങൾ

[തിരുത്തുക]
ക്ര.നം. ഗാനം അലാപനം
1 മധുവിധുദിനങ്ങൾ എസ് ജാനകി
2 കനവിൽഞാൻ തീർത്ത എസ് ജാനകി
3 പതിനേഴാം ജന്മദിനം പറന്നുവന്നു കെ ജെ യേശുദാസ്, എസ് ജാനകി
4 കറുത്ത വാവാം കെ ജെ യേശുദാസ്, പി സുശീല
5 ആയിരമായിരം കന്യകമാർ കെ ജെ യേശുദാസ്
6 ദാറ്റ് നവമ്പർ എൽ ആർ ഈശ്വരി[1][2]

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]