ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റ് മോർട്ടം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പോസ്റ്റ് മോർട്ടം
സംവിധാനംജെ. ശശികുമാർ
കഥപുഷ്പരാജൻ
തിരക്കഥഡോ. പവിത്രൻ
നിർമ്മാണംപുഷ്പരാജൻ
അഭിനേതാക്കൾപ്രേം നസീർ
മമ്മൂട്ടി
സുകുമാരൻ
ബാലൻ കെ. നായർ
ഛായാഗ്രഹണംകെ.ബി ദയാളൻ
ചിത്രസംയോജനംകെ. ശങ്കുണ്ണി
സംഗീതംകെ.ജെ. ജോയ്
നിർമ്മാണ
കമ്പനി
രാജപുഷ്പ
വിതരണംരാജപുഷ്പ
റിലീസ് തീയതി
  • 24 September 1982 (1982-09-24)
രാജ്യംഇന്ത്യ
ഭാഷമലയാളം

ജെ. ശശികുമാർ സംവിധാനം ചെയ്ത് പുഷ്പരാജൻ നിർമ്മിച്ച 1982 ലെ ഇന്ത്യൻ മലയാളം ഭാഷാസിനിമയാണ് പോസ്റ്റ് മോർട്ടം.[1] പ്രേം നസീർ, മമ്മൂട്ടി, സുകുമാരൻ, ബാലൻ കെ. നായർ എന്നിവരാണ് ചിത്രത്തിൽ അഭിനയിച്ചത്. ചിത്രത്തിന്റെ സ്കോർ നിർവ്വഹിച്ചത് കെ.ജെ. ജോയ് ആണ്.[2] [3] തമിഴിൽ വെല്ലൈ റോജ എന്ന പേരിലും തെലുങ്കിൽ എസ്പി ഭയങ്കർ എന്ന പേരിലും ചിത്രം പുനർനിർമ്മിക്കപ്പെട്ടു. വെല്ലൈ റോജ പിന്നീട് 1988-ൽ ധര്മഥ്മ എന്ന പേരിൽ കന്നഡയിലും 1993-ൽ തഹ്കികഅത് എന്ന പേരിൽ ഹിന്ദിയിലും പുനർനിർമ്മിക്കപ്പെട്ടു.

താരനിര[4]

[തിരുത്തുക]
ക്ര.നം.താരംവേഷം
1പ്രേംനസീർഫാദർ ജെയിംസ് / ഡി വൈ എസ് പി
സുകുമാരൻപീറ്റർ
മമ്മൂട്ടിജോണി
ബാലൻ കെ നായർമമ്മൂക്ക
ടി ജി രവിചാക്കോ മുതലാളി
ജനാർദ്ദനൻഉണ്ണി
കുതിരവട്ടം പപ്പുകോൺസ്റ്റബിൾ കുറുപ്പ്
സ്വപ്നആലീസ്
ജലജഅശ്വതി
മീനറീത്തമ്മ
ശാന്തകുമാരിലക്ഷ്മിയമ്മ
സൂസൻ
പ്രതാപചന്ദ്രൻഎസ്തപ്പാൻ
കാവൽ സുരേന്ദ്രൻ
കെ ടി കൃഷ്ണദാസ്
വാഴൂർ രാജൻ
സത്യകല
ജൂബി

പാട്ടരങ്ങ്[5]

[തിരുത്തുക]

പൂവച്ചൽ ഖാദറിന്റെ വരികൾക്ക് കെ.ജെ. ജോയ് സംഗീതം നൽകി.

നം. ഗാനം ഗായകർ ദൈർഘ്യം (m: ss)
1 "മക്കത്തെ പനിമതി പോലെ" ഉണ്ണിമേനോൻ, കോറസ്
2 "രാജപുഷ്പമേ ഋതുരാജപുഷ്പമേ" കെ ജെ യേശുദാസ്

അവലംബം

[തിരുത്തുക]
  1. ↑ "പോസ്റ്റ് മോർട്ടം (1982)". www.malayalachalachithram.com. Retrieved 2019-11-16.
  2. ↑ "പോസ്റ്റ് മോർട്ടം (1982)". malayalasangeetham.info. Archived from the original on 2015-03-17. Retrieved 2019-11-16.
  3. ↑ "പോസ്റ്റ് മോർട്ടം (1982)". spicyonion.com. Archived from the original on 2022-11-22. Retrieved 2019-11-16.
  4. ↑ "പോസ്റ്റ് മോർട്ടം (1982)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2019-11-21. {{cite web}}: Cite has empty unknown parameter: |1= (help)
  5. ↑ "പോസ്റ്റ് മോർട്ടം (1982)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2015-03-17. Retrieved 2019-11-21.

പുറംകണ്ണികൾ

[തിരുത്തുക]