അനിയത്തി (ചലച്ചിത്രം)
ദൃശ്യരൂപം
(അനിയത്തി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അനിയത്തി | |
---|---|
സംവിധാനം | എം. കൃഷ്ണൻനായർ |
നിർമ്മാണം | തിരുനൈനാർകുറിച്ചി |
അഭിനേതാക്കൾ | പ്രേംനസീർ കൊട്ടാരക്കര ശ്രീധരൻനായർ ടി.കെ. ബാലചന്ദ്രൻ ജോസ് പ്രകാശ് ടി.എസ്. മുത്തയ്യ ടി.എൻ. ഗോപിനാഥൻ നായർ ബഹദൂർ എസ്.പി. പിള്ള സോമൻ മിസ് കുമാരി കുമാരി തങ്കം ആറന്മുള പൊന്നമ്മ എസ്. വിജയം കോട്ടയം ശാന്ത |
സംഗീതം | ബ്രദർ ലക്ഷ്മണൻ |
ചിത്രസംയോജനം | കെ.പി. ജോർജ് |
റിലീസിങ് തീയതി | 11 February 1955 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
1955 -ൽ നീലാ പ്രോഡക്ഷന്റെ ബാനറിൽ എം കൃഷ്ണൻനായർ സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണു് അനിയത്തി[1] സിനിമയുടെ നിർമ്മാണം തിരുനയനാർക്കുറിച്ചിയും സംഗീതം ബ്രദർ ലക്ഷ്മണനും ആയിരുന്നു. ഛായാഗ്രഹണം നിർവ്വഹിച്ചതു് എസ്.എൻ. മണി ചിത്രസംയോജനം കെ.പി. ജോർജും ചമയം സി.വി. ശങ്കറും നിർവ്വഹിച്ചു. തിരുനൈനാർകുറിച്ചി എഴുതിയ ഗാനങ്ങൾ ആലപിച്ചതു് പി. ലീല, കമുകറ പുരുഷോത്തമൻ, ശാന്താ പി. നായർ, രാധാദേവി, ആർ. രാജലക്ഷ്മി, അബ്ദുൽഖാദർ എന്നിവർ ചേർന്നാണു്.
അഭിനേതാക്കൾ
[തിരുത്തുക]- പ്രേംനസീർ
- കൊട്ടാരക്കര ശ്രീധരൻനായർ
- ടി.കെ. ബാലചന്ദ്രൻ
- ജോസ് പ്രകാശ്
- ടി.എസ്. മുത്തയ്യ
- ടി.എൻ. ഗോപിനാഥൻ നായർ
- ബഹദൂർ
- എസ്.പി. പിള്ള
- സോമൻ
- മിസ് കുമാരി
- കുമാരി തങ്കം
- ആറന്മുള പൊന്നമ്മ
- എസ്. വിജയം
- കോട്ടയം ശാന്ത
ഗാനങ്ങൾ :തിരുനൈനാർകുറിച്ചി,
ഈണം : ബ്രദർ ലക്ഷ്മണൻ,ദക്ഷിണാമൂർത്തി
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | ആടുക ലൗ ഗെയിം | ശാന്ത പി നായർ | |
ആനന്ദാനന്ദ കുമാര | കമുകറ പുരുഷോത്തമൻ പി ലീല | യമുനാ കല്യാണി | |
അമ്മയും അച്ഛനും പോയേപ്പിന്നെ | പി ലീല | ||
ബഹുബഹു സുഖമാം | കൊച്ചിൻ അബ്ദുൾ ഖാദർ | ||
ദുഃസഹ വാക്കുകൾ | സി എസ് രാധാ ദേവി | ||
കൊച്ചു കുട്ടത്തി | ശാന്ത പി നായർ | ||
പാടെടി പാടെടി പെണ്ണേ | സി എസ് രാധാ ദേവി | ||
പാഹി സകല ജനനി | ശൂലമംഗലം രാജലക്ഷ്മി പി ലീല | ||
പൂമരക്കൊമ്പത്ത് | പി ലീല | ||
സത്യമോ നീ കേൾപ്പതെല്ലാം | കമുകറ പുരുഷോത്തമൻ |