കന്യാദാനം (ചലചിത്രം)
ദൃശ്യരൂപം
(കന്യാദാനം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കന്യാദാനം | |
---|---|
സംവിധാനം | Hariharan |
നിർമ്മാണം | CC Baby |
രചന | Thuravoor Moorthy S. L. Puram Sadanandan (dialogues) |
അഭിനേതാക്കൾ | Prem Nazir Madhu Sharada Kaviyoor Ponnamma |
സംഗീതം | M. K. Arjunan |
ഛായാഗ്രഹണം | TN Krishnankutty Nair |
ചിത്രസംയോജനം | VP Krishnan |
സ്റ്റുഡിയോ | MS Productions |
വിതരണം | MS Productions |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | Malayalam |
ഹരിഹരൻ സംവിധാനം ചെയ്ത് 1976-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കന്യദാനം. പ്രേംനസീർ, മധു, ശാരദ, കവിയൂർ പൊന്നമ്മ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്.
അഭിനേതാക്കൾ
[തിരുത്തുക]- പ്രേം നസീർ
- മധു
- ശാരദ
- കവിയൂർ പൊന്നമ്മ
- അടൂർ ഭാസി
- ശങ്കരാടി
- ശ്രീലത നമ്പൂതിരി
- ബഹാദൂർ
- മീന
അർജുനൻ സംഗീതസംവിധാനം നിർവഹിച്ചു