തീരം തേടുന്നവർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തീരം തേടുന്നവർ
സംവിധാനംപി. ചന്ദ്രകുമാർ
നിർമ്മാണംപി..ചക്രപാണി
ശങ്കർ ഭട്ട്
രചനജോസഫ് മാടപ്പള്ളി
തിരക്കഥജോസഫ് മാടപ്പള്ളി
സംഭാഷണംജോസഫ് മാടപ്പള്ളി
അഭിനേതാക്കൾപ്രേം നസീർ
സീമ
സുകുമാരൻ
ജഗതി
സംഗീതംഎം.എസ്.വി
ഗാനരചനസത്യൻ അന്തിക്കാട്
ഛായാഗ്രഹണംവിജയകുമാർ
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
ബാനർമേഘാലയ പിക്ചേഴ്സ്
വിതരണംസൂര്യ ഫിലിംസ്
രാജ്യം ഇന്ത്യ
ഭാഷമലയാളം

ജോസഫ് മാടപ്പള്ളി കഥയും തിരക്കഥയും സംഭാഷണവും രചിച്ച് പി. ചന്ദ്രകുമാർ സംവിധാനം ചെയ്ത് 1980-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് തീരം തേടുന്നവർ[1] പി. ചക്രപാണി , ശങ്കർ ഭട്ട് എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ. പ്രേം നസീർ, സീമ, സുകുമാരൻ, ശങ്കരാടി എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്[2] സത്യൻ അന്തിക്കാട് എഴുതിയ ചിത്രത്തിലെ ഗാനങ്ങൾക്ക് എം.എസ്.വിശ്വനാഥൻ സംഗീതം നൽകി.[3]

അഭിനേതാക്കൾ[4][തിരുത്തുക]

ക്ര.നം. താരം വേഷം
1 പ്രേംനസീർ
സീമ
സുകുമാരൻ
അംബിക
ടി. ജി. രവി
സുകുമാരി
ശങ്കരാടി
മാള അരവിന്ദൻ
ജഗതി ശ്രീകുമാർ


ഗാനങ്ങൾ[5][തിരുത്തുക]

ഗാനങ്ങൾ :സത്യൻ അന്തിക്കാട്
ഈണം :എം.എസ്.വി

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ഇന്ദ്രിയങ്ങൾക്കുന്മാദം വാണി ജയറാം
2 വിഷാദ സാഗര പി. ജയചന്ദ്രൻ

അവലംബം[തിരുത്തുക]

  1. "തീരം തേടുന്നവർ(1980)". spicyonion.com. ശേഖരിച്ചത് 2019-03-01.
  2. "തീരം തേടുന്നവർ(1980)". www.malayalachalachithram.com. ശേഖരിച്ചത് 2019-03-01.
  3. "തീരം തേടുന്നവർ(1980)". malayalasangeetham.info. ശേഖരിച്ചത് 2019-03-01.
  4. "തീരം തേടുന്നവർ(1980)". www.m3db.com. ശേഖരിച്ചത് 2019-03-01. {{cite web}}: Cite has empty unknown parameter: |1= (help)
  5. "തീരം തേടുന്നവർ(1980)". malayalasangeetham.info. മൂലതാളിൽ നിന്നും 16 ഒക്ടോബർ 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 1 മാർച്ച് 2019.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=തീരം_തേടുന്നവർ&oldid=3802642" എന്ന താളിൽനിന്ന് ശേഖരിച്ചത്