ഭാഗ്യമുദ്ര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഭാഗ്യമുദ്ര
സംവിധാനം എം.എ.വി. രാജേന്ദ്രൻ
നിർമ്മാണം പി. രാമസ്വാമി
രചന എസ്.എൽ. പുരം സദാനന്ദൻ
തിരക്കഥ എസ്.എൽ. പുരം സദാന്ദൻ
അഭിനേതാക്കൾ പ്രേം നസീർ
അടൂർ ഭാസി
ജി.കെ. പിള്ള
കെ.ആർ. വിജയ
സുകുമാരി
സംഗീതം പുകഴേന്തി
ഗാനരചന പി. ഭാസ്കരൻ
സ്റ്റുഡിയോ വീനസ്
വിതരണം തിരുമേനി പിക്ചേഴ്സ് റിലീസ്
റിലീസിങ് തീയതി 21/07/1967
രാജ്യം  India
ഭാഷ മലയാളം

പഴനി ഫിലിംസിനുവേണ്ടി ഫിലിം സെന്റർ, വീനസ്, ഗോൾഡൻ എന്നീ സ്റ്റുഡിയോകളിൽ വച്ച് പി. രാമസ്വാമി നിർമിച്ച മലയാളചലച്ചിത്രമാണ് ഭാഗ്യമുദ്ര. തിരുമേനി പിക്ചേഴ്സിനു വിതരാണാവകാശം ഉണ്ടായിരുന്ന ഈ ചിത്രം 1967 ജൂലൈ 21-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]

അഭിനേതാക്കൾ[തിരുത്തുക]

പിന്നണിഗായകർ[തിരുത്തുക]

അണിയറ പ്രവർത്തകർ[തിരുത്തുക]

  • നിർമ്മാണം :: പി. രാമസ്വാമി
  • സംവിധാനം :: എം.എ.വി. രാജേന്ദ്രൻ
  • സംഗീതം :: പുകഴേന്തി
  • ഗാനരചന :: പി. ഭാസ്കരൻ
  • കഥ, തിരക്കഥ, സംഭാഷണം :: എസ്.എൽ. പുരം സദാനന്ദൻ
  • ഛായഗ്രഹണം :: കെ. രാമചന്ദ്രൻ
  • നൃത്തസംവിധാനം :: പാർത്ഥസാർധി, വൈക്കം മൂർത്തി, ടി. ജയറാം [1]

ഗാനങ്ങൾ[തിരുത്തുക]

ക്ര.നം. ഗാനം പാടിയവർ
1 ഏതു കൂട്ടിൽ നീ പിറന്നു എസ്. ജാനകി
2 മാമ്പഴക്കൂട്ടത്തിൽ മൽഗോവയാണു നീ കെ.ജെ. യേശുദാസ്
3 പേരാറും പെരിയാറും എൽ.ആർ. ഈശ്വരി
4 മധുര പ്രതീക്ഷ തൻ കെ.ജെ. യേശുദാസ്, എസ്. ജാനകി
5 മണ്ണാങ്കട്ടയും കരിയിലയും എം.എസ്. രാജേശ്വരി
6 ഇന്ദ്രനന്ദന വാടിയിൽ പി.ബി. ശ്രീനിവസ്, എൽ.ആർ. ഈശ്വരി

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഭാഗ്യമുദ്ര&oldid=2330718" എന്ന താളിൽനിന്നു ശേഖരിച്ചത്