മല്ലനും മാതേവനും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മല്ലനും മാതേവനും
മല്ലനും മാതേവനും പോസ്റ്റർ
സംവിധാനം കുഞ്ചാക്കോ
നിർമ്മാണം ഗീത സലാം
രചന ശാരംഗപാണി
അഭിനേതാക്കൾ പ്രേം നസീർ,
ജയൻ,
ഷീല,
തിക്കുറിശ്ശി സുകുമാരൻ നായർ,
കെ.പി. ഉമ്മർ,
ജനാർദ്ദനൻ,
ഉണ്ണിമേരി
സംഗീതം കെ രാഘവൻ
ഛായാഗ്രഹണം യു രാജഗോപാൽ
ചിത്രസംയോജനം ടി.ആർ. ശേഖർ
റിലീസിങ് തീയതി
രാജ്യം ഇന്ത്യ
ഭാഷ മലയാളം

എം. കുഞ്ചാക്കോ സംവിധാനവും ശാരംഗപാണി തിരകഥയും രചിച്ചു 1976-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് മല്ലനും മാതേവനും. പ്രേം നസീർ, ജയൻ, ഷീല, തിക്കുറിശ്ശി സുകുമാരൻ നായർ തുറങ്ങിയ പ്രമുഖ നടീനടന്മാർ ചിത്രത്തിൽ അഭിനയിച്ചു.

അഭിനേതാക്കൾ[തിരുത്തുക]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മല്ലനും_മാതേവനും&oldid=2515028" എന്ന താളിൽനിന്നു ശേഖരിച്ചത്