ഉള്ളടക്കത്തിലേക്ക് പോവുക

ഈ ഗാനം മറക്കുമോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ഗാനം മറക്കുമോ
സംവിധാനംഎൻ. ശങ്കരൻ നായർ
കഥവേണു നാഗവള്ളി
അനിയൻ ആലഞ്ചേരി
തിരക്കഥവേണു നാഗവള്ളി
അനിയൻ ആലഞ്ചേരി
നിർമ്മാണംഅടൂർ മണികണ്ഠൻ
അടൂർ പത്മകുമാർ
അഭിനേതാക്കൾപ്രേം നസീർ
ദേബശ്രീ റോയ്
അടൂർ ഭാസി
സുകുമാരി
ഛായാഗ്രഹണംഅശോക് കുമാർ
ചിത്രസംയോജനംഎം എസ് മണി
സംഗീതംസലിൽ ചൗധരി
നിർമ്മാണ
കമ്പനി
പത്മമണി പ്രൊഡക്ഷൻസ്
വിതരണംക്വയ്ലോൺ ബ്രദേഴ്സ്
റിലീസ് തീയതി
  • 1 December 1978 (1978-12-01)
രാജ്യം ഇന്ത്യ
ഭാഷമലയാളം

1978ൽ എൻ. ശങ്കരൻ നായർ സംവിധാനം നിർവ്വഹിച്ച ഒരു മലയാളചലച്ചിത്രമാണ് ഈ ഗാനം മറക്കുമോ [1]. ഹരി പോത്തൻ നിർമിച്ച ഈ ചിത്രത്തിൽ പ്രേം നസീർ ,ദേബശ്രീ റോയ്, അടൂർ ഭാസി, സുകുമാരി തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു.[2] ഒ എൻ വി കുറുപ്പ് എഴുതിയ ഗാനങ്ങൾക്ക് സലിൽ ചൗധരി ഈണം പകർന്നു.[3][4]

അഭിനേതാക്കൾ[5]

[തിരുത്തുക]
ക്ര.നം.താരംവേഷം
1പ്രേം നസീർ
2ദേബശ്രീ റോയ്
3കെ.പി. ഉമ്മർ
4അടൂർ ഭാസി
5ബഹദൂർ
6തിക്കുറിശ്ശി സുകുമാരൻ നായർ
7ജോസ് പ്രകാശ്
8ജഗതി ശ്രീകുമാർ
9ലാലു അലക്സ്
10മീന
11സുകുമാരി
12ശ്രീലത
13ജലജ


ഗാനങ്ങൾ[6]

[തിരുത്തുക]

ഗാനങ്ങൾ :ഒ എൻ വി കുറുപ്പ്
ഈണം : സലിൽ ചൗധരി

നമ്പർ.പാട്ട്പാട്ടുകാർരാഗം
1ഈ കൈകളിൽഎസ്. ജാനകി
2കളകളം കായലോരങ്ങൾകെ ജെ യേശുദാസ്
3കുറുമൊഴി മുല്ലപ്പൂവേകെ ജെ യേശുദാസ്,വാണി ജയറാം
4ഓണപ്പൂവേകെ ജെ യേശുദാസ്
5രാക്കുയിലേ ഉറങ്ങുകെ ജെ യേശുദാസ്, സബിത ചൗധരി


അവലംബം

[തിരുത്തുക]
  1. "ഈ ഗാനം മറക്കുമോ (1978)". www.m3db.com. Retrieved 2018-10-16.
  2. "ഈ ഗാനം മറക്കുമോ (1978)". www.malayalachalachithram.com. Retrieved 2018-12-08.
  3. "ഈ ഗാനം മറക്കുമോ (1978)". malayalasangeetham.info. Archived from the original on 2014-10-13. Retrieved 2018-12-08.
  4. "ഈ ഗാനം മറക്കുമോ (1978)". spicyonion.com. Archived from the original on 2019-01-25. Retrieved 2018-12-08.
  5. "ഈ ഗാനം മറക്കുമോ (1978)". malayalachalachithram. Retrieved 2018-07-04. {{cite web}}: Cite has empty unknown parameter: |1= (help)
  6. "ഈ ഗാനം മറക്കുമോ (1978)". malayalasangeetham.info. Archived from the original on 13 ഒക്ടോബർ 2014. Retrieved 4 ഓഗസ്റ്റ് 2018.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഈ_ഗാനം_മറക്കുമോ&oldid=4275381" എന്ന താളിൽനിന്ന് ശേഖരിച്ചത്