മറിയക്കുട്ടി
മറിയക്കുട്ടി | |
---|---|
സംവിധാനം | പി. സുബ്രഹ്മണ്യം |
നിർമ്മാണം | പി. സുബ്രഹ്മണ്യം |
കഥ | മുട്ടത്തുവർക്കി |
തിരക്കഥ | മുട്ടത്തുവർക്കി |
അഭിനേതാക്കൾ | പ്രേം നസീർ കൊട്ടാരക്കര ശ്രീധരൻ നായർ ടി.എസ്. മുത്തയ്യ തിക്കുറിശ്ശി സുകുമാരൻ നായർ എസ്.പി. പിള്ള ബഹദൂർ ജോസ് പ്രകാശ് നാണുക്കുട്ടൻ മിസ് കുമാരി കെ.വി.ശാന്തി കുശലകുമാരി തങ്കം പങ്കജവല്ലി ആറന്മുള പൊന്നമ്മ കവിയൂർ പൊന്നമ്മ ബേബി ഇന്ദിര |
സംഗീതം | ബ്രദർ ലക്ഷ്മണൻ |
ഛായാഗ്രഹണം | എൻ.എസ് മണി |
ചിത്രസംയോജനം | കെ.ഡി. ജോർജ്ജ് |
വിതരണം | എ കുമാരസ്വാമി റിലീസ് |
റിലീസിങ് തീയതി | 15/03/1958 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
നീലാ പ്രൊഡക്ഷനുവേണ്ടി പി. സുബ്രഹ്മണ്യം നിർമിച്ച മറിയക്കുട്ടി എന്ന മലയാള ചലച്ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചതും സുബ്രഹ്മണ്യം തന്നെ. മുട്ടത്തു വർക്കിയുടെ കഥക്ക് അദ്ദേഹം തന്നെ തിരകഥയും സംഭാഷണവും എഴുതി. തിരുനയിനാർക്കുറിച്ചി എഴുതിയ ഗാനങ്ങൾക്ക് ബ്രദർ ലക്ഷ്മണൻ ഈണം നൽകി. എൻ.എസ്. മണി ഛായാഗ്രണവും കെ.ഡി. ജോർജ്ജ് ചിത്രസംയോജനവും നിർവഹിച്ചു. മെരിലാൻഡ് സ്റ്റുഡിയോയിൽ നിർമിച്ച് കുമാരസ്വാമി ആൻഡ് കമ്പനി വിതരണം നടത്തിയ ഈ ചിത്രം 1958 മാർച്ച് 15-ന് റിലീസ് ചെയ്തു.[1]
അഭിനേതാക്കൾ
[തിരുത്തുക]പ്രേം നസീർ
കൊട്ടാരക്കര ശ്രീധരൻ നായർ
ടി.എസ്. മുത്തയ്യ
തിക്കുറിശ്ശി സുകുമാരൻ നായർ
എസ്.പി. പിള്ള
ബഹദൂർ
ജോസ് പ്രകാശ്
നാണുക്കുട്ടൻ
മിസ് കുമാരി
കെ.വി.ശാന്തി
കുശലകുമാരി
തങ്കം
പങ്കജവല്ലി
ആറന്മുള പൊന്നമ്മ
കവിയൂർ പൊന്നമ്മ
ബേബി ഇന്ദിര
പിന്നണിഗായകർ
[തിരുത്തുക]സി.എസ്. രാധാദേവി
ഗംഗാധരൻ നായർ
കമുകറ പുരുഷോത്തമൻ
കവിയൂർ രേവമ്മ
പി. ലീല
ശാന്ത പി. നായർ
ശ്യാമള
വി. ലക്ഷ്മി
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന്
- മല്ലു മൂവി മലയളം മറിയക്കുട്ടി Archived 2010-12-06 at the Wayback Machine.
- 1958-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- പി. സുബ്രഹ്മണ്യം സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- പ്രേം നസീർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- തിക്കുറിശ്ശി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- കൊട്ടാരക്കര ശ്രീധരൻ നായർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- ബഹദൂർ അഭിനയിച്ച ചലച്ചിത്രങ്ങൾ
- ബ്രദർ ലക്ഷ്മണൻ സംഗീതം നൽകിയ ഗാനങ്ങൾ
- തിരുനായിനാർ കുറിച്ചി എഴുതിയ ഗാനങ്ങൾ
- തിരുനായിനാർകുറിച്ചി-ബ്രദർലക്ഷ്മൺ ഗാനങ്ങൾ
- എൻ.എസ് മണി കാമറ ചലിപ്പിച്ച ചിത്രങ്ങാൾ
- കെ.ഡി. ജോർജ്ജ് ചിത്രസംയോജനം ചെയ്ത ചലച്ചിത്രങ്ങൾ