സൂര്യവംശം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സൂര്യവംശം
സംവിധാനംഎ.ബി. രാജ്
നിർമ്മാണംദാസ്
ജോയ്
രചനദാസ്
തിരക്കഥഎസ് എൽ പുരം
സംഭാഷണംഎസ് എൽ പുരം
അഭിനേതാക്കൾപ്രേം നസീർ
ജയഭാരതി
അടൂർ ഭാസി
ജോസ് പ്രകാശ്
ബഹദൂർ
സംഗീതംഎം.കെ. അർജ്ജുനൻ
ഗാനരചനവയലാർ
ഛായാഗ്രഹണംടി എൻ കൃഷ്ണൻ കുട്ടി നായർ
ചിത്രസംയോജനംബി. എസ്. മണി
സ്റ്റുഡിയോപ്രിയദർശിനി ഫിലിംസ്
വിതരണംഹസീനാ ഫിലിംസ്
റിലീസിങ് തീയതി
  • 5 സെപ്റ്റംബർ 1975 (1975-09-05)
രാജ്യംഭാരതം
ഭാഷമലയാളം

എ.ബി. രാജ് സംവിധാനം ചെയ്ത് 1975-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സൂര്യവംശം[1]. ദാസ്
ജോയ് എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ പ്രേം നസീർ, ജയഭാരതി, അടൂർ ഭാസി, ജോസ് പ്രകാശ്, ബഹദൂർ എന്നിവർ പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ചു.[2] ചിത്രത്തിലെ വയലാർ രചിച്ച ഗാനങ്ങൾക്ക് എം.കെ. അർജ്ജുനൻ സംഗീതം നൽകി.[3][4]

അഭിനേതാക്കൾ[5][തിരുത്തുക]

ക്ര.നം. താരം വേഷം
1 പ്രേം നസീർ
2 ജയഭാരതി
3 എം. ജി. സോമൻ
4 അടൂർ ഭാസി
5 ബഹദൂർ
6 ജോസ് പ്രകാശ്
7 എൻ. ഗോവിന്ദൻകുട്ടി
8 ജയൻ
9 മാസ്റ്റർ രഘു
10 രാജകോകില
11 സുമതി
12 ടി.ആർ. ഓമന
13 തിക്കുറിശ്ശി സുകുമാരൻ നായർ
14 പ്രതാപചന്ദ്രൻ
15 പി.കെ. എബ്രഹാം
16 വഞ്ചിയൂർ രാധ
17 പ്രേമ
18 ശ്രീലത
19 തൃശൂർ രാജൻ
20 ഭീമൻ രഘു


ഗാനങ്ങൾ[6][തിരുത്തുക]

ഗാനങ്ങൾ :വയലാർ
ഈണം : എം.കെ. അർജ്ജുനൻ

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 എറിഞ്ഞാൽ കൊള്ളുന്ന എസ്. ജാനകി
2 മല്ലീസായകാ പി. സുശീല
3 മയിൽപ്പീലിക്കണ്ണിലെ കലയെവിടെ പി. ജയചന്ദ്രൻ
4 പ്രപഞ്ചത്തിനു യൗവനം കെ.ജെ. യേശുദാസ്
5 രാജപൈങ്കിളി അമ്പിളി

അവലംബം[തിരുത്തുക]

  1. "സൂര്യവംശം (1975)". www.m3db.com. ശേഖരിച്ചത് 2018-10-16.
  2. "സൂര്യവംശം (1975)". www.malayalachalachithram.com. ശേഖരിച്ചത് 2018-11-05.
  3. "സൂര്യവംശം (1975)". malayalasangeetham.info. ശേഖരിച്ചത് 2018-11-05.
  4. "സൂര്യവംശം (1975)". spicyonion.com. ശേഖരിച്ചത് 2018-11-05.
  5. "സൂര്യവംശം (1975)". malayalachalachithram. ശേഖരിച്ചത് 2018-07-04. {{cite web}}: Cite has empty unknown parameter: |1= (help)
  6. "സൂര്യവംശം (1975)". malayalasangeetham.info. മൂലതാളിൽ നിന്നും 6 ഒക്ടോബർ 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 4 ഓഗസ്റ്റ് 2018.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സൂര്യവംശം_(ചലച്ചിത്രം)&oldid=3464724" എന്ന താളിൽനിന്ന് ശേഖരിച്ചത്