Jump to content

സഖാക്കളേ മുന്നോട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സഖാക്കളേ മുന്നോട്ട്
സംവിധാനംജെ. ശശികുമാർ
നിർമ്മാണംടി.കെ. ബാലചന്ദ്രൻ
രചനജെ. ശശികുമാർ
തിരക്കഥമങ്കൊമ്പ് ഗോപാലകൃഷ്ണൻ
സംഭാഷണംമങ്കൊമ്പ് ഗോപാലകൃഷ്ണൻ
അഭിനേതാക്കൾപ്രേം നസീർ
ശങ്കരാടി
വിധുബാല
കെപിഎസി ലളിത ,
സംഗീതംജി. ദേവരാജൻ
ഗാനരചനമങ്കൊമ്പ് ഗോപാലകൃഷ്ണൻ
ഛായാഗ്രഹണംകന്നിയപ്പൻ
ചിത്രസംയോജനംകെ. നാരായണൻ
വിതരണംതിരുമേനി പിക്ചേഴ്സ്
റിലീസിങ് തീയതി
  • 5 മേയ് 1977 (1977-05-05)
രാജ്യംഭാരതം
ഭാഷമലയാളം

ജെ. ശശികുമാർകഥയെഴുതി മങ്കൊമ്പ് ഗോപാലകൃഷ്ണൻ തിരക്കഥയും സംഭാഷണവും രചിച്ച് ജെ. ശശികുമാർസംവിധാനം ചെയ്ത, ടി.കെ. ബാലചന്ദ്രൻ നിർമ്മിച്ച ചലച്ചിത്രമാണ് സഖാക്കളേ മുന്നോട്ട്. പ്രേം നസീർ, ശങ്കരാടി, വിധുബാല, കെ.പി.എ.സി. ലളിത തുടങ്ങിയവർ പ്രധാനവേഷമിട്ട ഈ ചിത്രത്തിൽ മങ്കൊമ്പ് ഗോപാലകൃഷ്ണൻ എഴുതിയ വരികൾക്ക് ജി. ദേവരാജൻ ഈണം നൽകി.[1][2][3]


അഭിനേതാക്കൾ[4]

[തിരുത്തുക]
ക്ര.നം. താരം വേഷം
1 പ്രേം നസീർ
2 തിക്കുറിശ്ശി സുകുമാരൻ നായർ
3 ശങ്കരാടി
4 വിധുബാല
5 സുമിത്ര
6 ജോസ് പ്രകാശ്
7 ടി.കെ. ബാലചന്ദ്രൻ
8 ശ്രീലത
9 കെ പി എ സി ലളിത
10 കെ എ വാസുദേവൻ


ഗാനങ്ങൾ[5]

[തിരുത്തുക]

ഗാനങ്ങൾ : മങ്കൊമ്പ് ഗോപാലകൃഷ്ണൻ
ഈണം :ജി. ദേവരാജൻ

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 അക്ഷയശക്തികളേ പി. ജയചന്ദ്രൻ കോറസ്‌
2 മകയിരപ്പന്തൽ കാർത്തികേയൻസി.ഒ. ആന്റോ കോറസ്‌
3 പാലാഴി മങ്കയെ കെ ജെ യേശുദാസ് പി. മാധുരി
4 പച്ചക്കരിമ്പിന്റെ കെ ജെ യേശുദാസ്
5 വർണ്ണച്ചിറകുള്ള പി. ജയചന്ദ്രൻ

അവലംബം

[തിരുത്തുക]
  1. "സഖാക്കളേ മുന്നോട്ട്". www.malayalachalachithram.com. Retrieved 2018-07-02.
  2. "സഖാക്കളേ മുന്നോട്ട്". malayalasangeetham.info. Retrieved 2018-07-02.
  3. "സഖാക്കളേ മുന്നോട്ട്". spicyonion.com. Retrieved 2018-07-02.
  4. "സഖാക്കളേ മുന്നോട്ട് (1977)". malayalachalachithram. Retrieved 2018-07-04. {{cite web}}: Cite has empty unknown parameter: |1= (help)
  5. "സഖാക്കളേ മുന്നോട്ട്(1977)". മലയാളസംഗീതം ഇൻഫൊ. Retrieved 2018-07-04. {{cite web}}: Cite has empty unknown parameter: |1= (help)

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സഖാക്കളേ_മുന്നോട്ട്&oldid=3466534" എന്ന താളിൽനിന്ന് ശേഖരിച്ചത്