കൊടുങ്ങല്ലൂരമ്മ
ദൃശ്യരൂപം
| കൊടുങ്ങല്ലൂരമ്മ | |
|---|---|
| സംവിധാനം | എം. കുഞ്ചാക്കോ |
| തിരക്കഥ | ജഗതി എൻ.കെ. ആചാരി |
| നിർമ്മാണം | എം. കുഞ്ചാക്കോ |
| അഭിനേതാക്കൾ | പ്രേം നസീർ കെ.ആർ. വിജയ തിക്കുറിശ്ശി അടൂർ പങ്കജം |
| ചിത്രസംയോജനം | ഡി. രാമസ്വമി |
| സംഗീതം | കെ. രാഘവൻ |
നിർമ്മാണ കമ്പനി | ഉദയ |
| വിതരണം | എക്സൽ ഫിലിംസ് |
റിലീസ് തീയതി | 22/11/1968 |
| രാജ്യം | |
| ഭാഷ | മലയാളം |
ഉദയാപ്രൊഡക്ഷന്റെ ബാനറിൽ എം. കുഞ്ചാക്കോ സംവിധാനം ചെയ്തു നിർമിച്ച മലയാളചലച്ചിത്രമാണ് കൊടുങ്ങല്ലൂരമ്മ. ഇളങ്കോ അടികൾ രചിച്ച പ്രസിദ്ധ സംഘകൃതിയായ ചിലപ്പതികാരത്തെ ആസ്പദമാക്കി നിർമിച്ച ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും എഴുതിയത് പ്രശസ്ത സാഹിത്യകാരനായ ജഗതി എൻ.കെ. ആചാരിയാണ്. എക്സൽ പ്രൊഡ്ക്ഷൻസ് വിതരണം നടത്തിയ ഈ ചിത്രം 1968 നവംബർ 22-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1][2]
അഭിനേതാക്കളും കഥാപാത്രങ്ങളും
[തിരുത്തുക]- പ്രേം നസീർ - കോവലൻ
- കൊട്ടാരക്കര ശ്രീധരൻ നായർ - പാണ്ഡ്യരാജൻ
- തിക്കുറിശ്ശി സുകുമാരൻ നായർ - കോവലന്റെ അച്ഛൻ
- എസ്.പി. പിള്ള - കൊങ്കമാമ്മൻ
- അടൂർ ഭാസി - ചീനവ്യാപാരി
- ജോസ് പ്രകാശ് - ചോളരാജാവ്
- എൻ. ഗോവിന്ദൻകുട്ടി - തട്ടാൻ
- മണവാളൻ ജോസഫ് - ദ്വിഭാഷി
- കടുവാക്കുളം ആന്റണി - പാചകക്കാരൻ
- നെല്ലിക്കോട് ഭാസ്കരൻ - ഗണപതി
- കാലയ്ക്കൽ കുമാരൻ - ദളപതി
- കെ.ആർ. വിജയ - കണ്ണകി
- ജ്യോതിലക്ഷ്മി - മാധവി
- അടൂർ പങ്കജം - കൊങ്കി[2]
പിന്നണിഗായകർ
[തിരുത്തുക]അണിയറപ്രവർത്തകർ
[തിരുത്തുക]- ബാനർ - ഉദയാ പ്രൊഡക്ഷൻസ്
- വിതരണം - എക്സൽ ഫിലിംസ്
- കഥ, തിരക്കഥ, സംഭാഷണം - ജഗതി എൻ കെ ആചാരി
- സംവിധാനം, നിർമ്മാണം - എം കുഞ്ചാക്കോ
- ഛായാഗ്രഹണം - പി ദത്ത്
- ചിത്രസംയോജനം - ഡി രാമസ്വാമി
- കലാസംവിധാനം - ജെ ജെ മിറാൻഡ
- ഗാനരചന - വയലാർ രാമവർമ്മ
- സംഗീതം - കെ രാഘവൻ[2]
ഗാനങ്ങൾ
[തിരുത്തുക]- ഗാനരചന - വയലാർ രാമവർമ്മ
- സംഗീതം - കെ. രാഘവൻ[1][2]
| ക്ര.നം. | ഗാനം | ആലാപനം |
|---|---|---|
| 1 | കൊടുങ്ങല്ലൂരമ്മേ | ബാലമുരളീകൃഷ്ണ |
| 2 | നർത്തകീ നിശാനർത്തകീ | കെ ജെ യേശുദാസ്, പി സുശീല |
| 3 | ഭദ്രദീപം കരിന്തിരി കത്തി | എസ് ജാനകി |
| 4 | ഉദയാസ്തമനങ്ങളേ | കെ ജെ യേശുദാസ് |
| 5 | ഋതുകന്യകയുടെ | പി സുശീല |
| 6 | മഞ്ജുഭാഷിണീ | കെ ജെ യേശുദാസ് |
| 7 | സ്ത്രീഹൃദയം | പി ബി ശ്രീനിവാസ് |
| 8 | കാവേരിപ്പൂമ്പട്ടണത്തിൽ | ബാലമുരളീകൃഷ്ണ, പി സുശീല |
അവലംബം
[തിരുത്തുക]- 1 2 മലയാളസംഗീതം ഡേറ്റാബേസിൽ നിന്ന് Archived 2013-08-18 at the Wayback Machine കൊടുങ്ങല്ലൂരമ്മ
- 1 2 3 4 5 മലയാളം മൂവി അൻഡ് മ്യൂസിക് ഡേറ്റാബേസിൽ നിന്ന് കൊടുങ്ങല്ലൂരമ്മ
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ദി ഹിന്ദുവിൽ നിന്ന് കൊടുങ്ങല്ലൂരമ്മ
- ഇന്റെർനെറ്റ് മൂവിഡേറ്റാ ബേസിൽ നിന്ന് കൊടുങ്ങല്ലൂരമ്മ
ചലച്ചിത്രംകാണാൻ
[തിരുത്തുക]വർഗ്ഗങ്ങൾ:
- Pages using infobox film with nonstandard dates
- Pages using infobox film with flag icon
- 1968-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- പ്രേം നസീർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- തിക്കുറിശ്ശി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- കൊട്ടാരക്കര ശ്രീധരൻ നായർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- അടൂർ ഭാസി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- വയലാറിന്റെ ഗാനങ്ങൾ
- കുഞ്ചാക്കോ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- വയലാർ -രാഘവൻ ഗാനങ്ങൾ