നീലക്കണ്ണുകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മധു സംവിധാനം ചെയ്ത് 1974-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് നീലകണ്ണുകൾ. മധു, ജയഭാരതി, കെ പി എ സി ലളിത, അടൂർ ഭാസി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. ജി ദേവരാജൻ സംഗീതസംവിധാനം നിർവഹിച്ചു

"https://ml.wikipedia.org/w/index.php?title=നീലക്കണ്ണുകൾ&oldid=2606656" എന്ന താളിൽനിന്നു ശേഖരിച്ചത്