പഴശ്ശിരാജാ (1964-ലെ ചലച്ചിത്രം)
ഉപകരണങ്ങൾ
Actions
സാർവത്രികം
അച്ചടിയ്ക്കുക/കയറ്റുമതി ചെയ്യുക
ഇതരപദ്ധതികളിൽ
ദൃശ്യരൂപം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പഴശ്ശിരാജ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ പഴശ്ശിരാജ (വിവക്ഷകൾ) എന്ന താൾ കാണുക. |
പഴശ്ശിരാജാ | |
---|---|
സംവിധാനം | എം. കുഞ്ചാക്കോ |
നിർമ്മാണം | എം. കുഞ്ചാക്കോ |
രചന | തിക്കോടിയൻ |
അഭിനേതാക്കൾ | കൊട്ടാരക്കര ശ്രീധരൻ നായർ സത്യൻ പ്രേംനസീർ ബോബൻ കുഞ്ചാക്കോ |
സംഗീതം | ആർ.കെ. ശേഖർ |
ഗാനരചന | വയലാർ |
സ്റ്റുഡിയോ | ഉദയാ സ്റ്റുഡിയോ |
വിതരണം | എക്സൽ പ്രൊഡക്ഷൻസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
കുഞ്ചാക്കോ സംവിധാനം ചെയ്ത് 1964-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പഴശ്ശിരാജാ. കൊട്ടാരക്കര ശ്രീധരൻ നായർ പഴശ്ശിരാജയായി വേഷമിട്ടു. സത്യൻ, പ്രേംനസീർ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. വയലാർ രാമവർമ്മ എഴുതിയ ഗാനങ്ങൾക്ക് ആർ.കെ. ശേഖർ സംഗീതം പകർന്നിരിക്കുന്നു.
അഭിനേതാക്കൾ
[തിരുത്തുക]- കൊട്ടാരക്കര ശ്രീധരൻ നായർ – പഴശ്ശിരാജ
- സത്യൻ
- പ്രേംനസീർ
- എസ്.പി. പിള്ള
- ബോബൻ കുഞ്ചാക്കോ
- പങ്കജവല്ലി
- ശങ്കരാടി
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- പഴശ്ശിരാജാ ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- മലയാളസംഗീതം ഡാറ്റാബേസിൽ നിന്ന് പഴശ്ശിരാജാ
സത്യൻ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ | |||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
1950-കൾ |
| ||||||||||||||||||||
1960-കൾ |
| ||||||||||||||||||||
1970-കൾ |
|
"https://ml.wikipedia.org/w/index.php?title=പഴശ്ശിരാജാ_(1964-ലെ_ചലച്ചിത്രം)&oldid=3938420" എന്ന താളിൽനിന്ന് ശേഖരിച്ചത്