ഉള്ളടക്കത്തിലേക്ക് പോവുക

നാഴികക്കല്ല്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നാഴികക്കല്ല്
സംവിധാനംസുദിൻ മേനോൻ
കഥസുദിൻ മേനോൻ
തിരക്കഥശ്രീകുമാരൻ തമ്പി
നിർമ്മാണംവാസുദേവൻ നായർ
അഭിനേതാക്കൾപ്രേം നസീർ
ഷീല
ജി.കെ. പിള്ള
ടി.ആർ. ഓമന
ചിത്രസംയോജനംദേവദാസ്
സംഗീതംകാനു ഘോഷ്
വിതരണംജോസ് ഫിലിംസ്
റിലീസ് തീയതി
1970
രാജ്യം ഇന്ത്യ
ഭാഷമലയാളം

വി.എസ്. പിക്ചേഴ്സിന്റെ ബാനറിൽ വാസുദേവൻ നായർ 1970-ൽ നിർമിച്ച മലയാളചലച്ചിത്രമാണ് നാഴികക്കല്ല്. ജോസ് ഫിലിംസിന്റെ വിതരണം ചെയ്ത ഈ ചിത്രം കേരളത്തിൽ പ്രദർശനം തുടങ്ങി.[1]

അഭിനേതാക്കൾ

[തിരുത്തുക]

പിന്നണിഗായകർ

[തിരുത്തുക]

അണിയറയിൽ

[തിരുത്തുക]
  • ബാനർ - വി എസ്സ് പിക്ചേഴ്സ്
  • വിതരണം - ജോസ് ഫിലിംസ്
  • കഥ, തിരക്കഥ - സുദിൻ മേനോൻ
  • സംഭാഷണം - ശ്രീകുമാരൻ തമ്പി
  • സംവിധാനം - സുദിൻ മേനോൻ
  • നിർമ്മാണം - വാസുദേവൻ നായർ
  • ഛായാഗ്രഹണം - തങ്കം വാസുദേവൻ നായർ
  • ചിത്രസംയോജനം - ദേവദാസ്(റെക്കോ)
  • അസിസ്റ്റന്റ് സംവിധായകർ - ഗോപി മേനോൻ
  • കലാസംവിധാനം - ആർ ബി എസ് മണി
  • ഗാനരചന - ശ്രീകുമാരൻ തമ്പി
  • സംഗീതം - കനു ഘോഷ്.[2]

ഗാനങ്ങൾ

[തിരുത്തുക]
ക്ര. നം.ഗാനംആലാപനം
1ചന്ദനത്തൊട്ടിൽ ഇല്ലഎസ്. ജാനകി
2ചെമ്പവിഴച്ചുണ്ടിൽപി ജയചന്ദ്രൻ
3കണ്ണീരിലല്ലേ ജനനംകമുകറ പുരുഷോത്തമൻ
4ഏതോ രാവിൽഎസ് ജാനകി
5നിൻ പദങ്ങളിൽ നൃത്തമാടിടുംപി ജയചന്ദ്രൻ.[2]

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

ചലച്ചിത്രംകാണാൻ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=നാഴികക്കല്ല്&oldid=4580227" എന്ന താളിൽനിന്ന് ശേഖരിച്ചത്