ജയിക്കാനായ് ജനിച്ചവൻ(ചലച്ചിത്രം)
ദൃശ്യരൂപം
| ജയിക്കാനായ് ജനിച്ചവൻ | |
|---|---|
| സംവിധാനം | ജെ. ശശികുമാർ |
| കഥ | എം.പി രാജീവൻ ശ്രീകുമാരൻ തമ്പി(സംഭാഷണം) |
| തിരക്കഥ | ശ്രീകുമാരൻ തമ്പി |
| നിർമ്മാണം | ശ്രീകുമാരൻ തമ്പി |
| അഭിനേതാക്കൾ | പ്രേം നസീർ എം.ജി. സോമൻ ജയൻ ഷീല ജഗതി ശ്രീകുമാർ |
| ഛായാഗ്രഹണം | അശോക് കുമാർ |
| ചിത്രസംയോജനം | കെ. ശങ്കുണ്ണി |
| സംഗീതം | എം.കെ. അർജ്ജുനൻ |
നിർമ്മാണ കമ്പനി | ഭവാനി രാജേശ്വരി |
| വിതരണം | ഭവാനി രാജേശ്വരി |
റിലീസ് തീയതി |
|
| രാജ്യം | ഭാരതം |
| ഭാഷ | മലയാളം |
1978ൽ എം.പി രാജീവൻ കഥയെഴുതി ശ്രീകുമാരൻ തമ്പി തിരക്കഥ, സംഭാഷണം രചിച്ച് നിർമ്മിച്ച ജയിക്കാനായ് ജനിച്ചവൻ എന്ന സിനിമ ജെ. ശശികുമാർ സംവിധാനം ചെയ്തു. പ്രേം നസീർ, എം.ജി. സോമൻ, ജയൻ,ഷീല, ജഗതി ശ്രീകുമാർ തുടങ്ങിയവർ നടിച്ച ഈ ചിത്രത്തിന്റെ സംഗീതം എം.കെ. അർജ്ജുനൻ നിർവ്വഹിച്ചു.[1][2][3]
| ക്ര.നം. | താരം | വേഷം |
|---|---|---|
| 1 | പ്രേം നസീർ | മിന്നൽ രാജു |
| 2 | ഷീല | ലക്ഷ്മി |
| 3 | ജയൻ | പ്രഭാകരവർമ്മ |
| 4 | അടൂർ ഭാസി | തരകൻ |
| 5 | എം.ജി. സോമൻ | വാസു |
| 6 | തിക്കുറിശ്ശി | മലർത്തു ഉണ്ണൂണ്ണീ |
| 7 | ജഗതി ശ്രീകുമാർ | സുലൈമാൻ |
| 8 | കെ.പി.എ.സി. ലളിത | കല്യാണീ |
| 9 | മണവാളൻ ജോസഫ് | ഉദയവർമ്മ |
| 10 | ശ്രീലത | മേരിക്കുട്ടി |
| 11 | ശ്രീനിവാസൻ | ഒരു പാട്ടുകാരൻ |
| 12 | പ്രതാപചന്ദ്രൻ | ആനന്ദവർമ്മ |
| 13 | മല്ലിക സുകുമാരൻ | റാണി |
| 14 | ഫിലോമിന | കല്യാണിയുടെ അമ്മായി |
| 15 | തൊടുപുഴ രാധാകൃഷ്ണൻ | ചെല്ലപ്പൻ |
| 16 | വള്ളത്തോൾ ഉണ്ണീകൃഷ്ണൻ | രാമൻ ജ്യോത്സ്യർ |
| 17 | മണിയൻപിള്ള രാജു | തരകന്റെ കയ്യാൾ |
| 18 | മഞ്ചേരി ചന്ദ്രൻ | പ്രഭാകരന്റെ കയ്യാൾ |
| 19 | ഹരിപ്പാട് സോമൻ | യൂണിയൻ സിക്രട്ടറി |
| 20 | പി. ശ്രീകുമാർ | |
| 21 | മാസ്റ്റർ രാജ്കുമാരൻ തമ്പി |
ഈ ചിത്രത്തിലെ ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങൾക്ക് എം.കെ. അർജ്ജുനൻ ഈണം പകർന്നിരിക്കുന്നു
| നമ്പർ. | പാട്ട് | പാട്ടുകാർ |
|---|---|---|
| 1 | അള്ളാവിൻ തിരുസഭയിൽ | ജോളി എബ്രഹാം,മണ്ണൂർ രാജകുമാരനുണ്ണി |
| 2 | അരയാൽ | കെ.ജെ. യേശുദാസ് |
| 3 | ചാലക്കമ്പോളത്തിൽ | പി. ജയചന്ദ്രൻ |
| 4 | ദേവീ മഹാമായേ | പി. ജയചന്ദ്രൻ,അമ്പിളി |
| 5 | ഏഴുസ്വരങ്ങൾ | കെ.ജെ. യേശുദാസ് |
| 6 | കാവടിചിന്തുപാടി | കെ.ജെ. യേശുദാസ്,ബി. വസന്ത |
| 7 | തങ്കം കൊണ്ടൊരു | ജോളി എബ്രഹാം,അമ്പിളി |
അവലംബം
[തിരുത്തുക]- ↑ "ജയിക്കാനായ് ജനിച്ചവൻ". www.malayalachalachithram.com. Retrieved 2023-02-28.
- ↑ "ജയിക്കാനായ് ജനിച്ചവൻ". malayalasangeetham.info. Archived from the original on 2014-10-13. Retrieved 2023-02-28.
- ↑ "ജയിക്കാനായ് ജനിച്ചവൻ". spicyonion.com. Archived from the original on 2022-11-22. Retrieved 2023-02-28.
- ↑ "ജയിക്കാനായ് ജനിച്ചവൻ (1978)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 28 ഫെബ്രുവരി 2023.
- ↑ "ജയിക്കാനായ് ജനിച്ചവൻ (1978)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2014-10-13. Retrieved 2023-02-28.
പുറത്തെക്കുള്ള കണ്ണികൾ
[തിരുത്തുക]ചിത്രം കാണൂക
[തിരുത്തുക]വർഗ്ഗങ്ങൾ:
- Template film date with 1 release date
- ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങൾ
- ജെ. ശശികുമാർ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- 1978-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- പ്രേം നസീർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- പ്രേം നസീർ-ഷീല ജോഡി
- കെ. ശങ്കുണ്ണി ചിത്രസംയോജനം നിർവ്വഹിച്ച ചലച്ചിത്രങ്ങൾ
- എം കെ അർജ്ജുനൻ സംഗീതം നൽകിയ ചലച്ചിത്രങ്ങൾ
- ജയൻ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- എം.ജി. സോമൻ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- ഫിലോമിന അഭിനയിച്ച ചലച്ചിത്രങ്ങൾ