ഉള്ളടക്കത്തിലേക്ക് പോവുക

മാ നിഷാദ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാ നിഷാദ
സംവിധാനംകുഞ്ചാക്കോ
കഥശാരംഗപാണി
തിരക്കഥശാരംഗപാണി
അഭിനേതാക്കൾപ്രേം നസീർ
ഉമ്മർ
തിക്കുറിശ്ശി
അടൂർ ഭാസി
ടി.ആർ. ഓമന
ചിത്രസംയോജനംടി.ആർ. ശേഖർ
സംഗീതംജി. ദേവരാജൻ
വിതരണംജോളി റിലീസ്
റിലീസ് തീയതി
28/02/1975
രാജ്യം ഇന്ത്യ
ഭാഷമലയാളം

കുഞ്ചാക്കോ സംവിധാനം ചെയ്ത് 1975-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് മനീഷാദ. പ്രേം നസീർ, ശ്രീവിദ്യ, അടൂർ ഭാസി ശ്രീലത നമ്പൂതിരി എന്നിവർ പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്. ജി. ദേവരാജൻ സംഗീതസംവിധാനം നിർവഹിച്ചു

അഭിനേതാക്കൾ

[തിരുത്തുക]

ഗാനങ്ങൾ

[തിരുത്തുക]

വയലാർ, കണ്ണദാസൻ എന്നിവരുടെ വരികൾ ജി. ദേവരാജൻ ചിട്ടപ്പേടുത്തിയ ഗാനങ്ങളാണ് ഈ ചിത്രത്തിലുള്ളത്

ക്ര. നം.ഗാനംആലാപനംഗാനരചനരാഗം
1ആന്ധ്രമാതാപി. സുശീലഅനുസേറ്റിശുഭ റാവുഹിന്ദോളം
2കാലടിപ്പുഴയുടെപി. മാധുരിവയലാർമോഹനം
3കല്യാണമാലവാണി ജയറാംകണ്ണദാസൻ
4കണ്ടം വെച്ചൊരു കോട്ടാണ് ജയചന്ദ്രൻ ബി. വസന്തവയലാർ
5കണ്ടേൻഗിരിജവയലാർ
6കന്യാകുമാരിയും കാശ്‌മീരുംപി. മാധുരി, വാണിജയറാം,ബി. വസന്തവയലാർ
7മാ നിഷാദകെ.ജെ. യേശുദാസ് വയലാർ
8മണിപ്രവാളകെ.ജെ. യേശുദാസ് വയലാർരാഗമാലിക (ശങ്കരാഭരണം ,ശുഭ പന്തുവരാളി ,കാനഡ )
9പങ്കജാക്ഷൻഗിരിജവയലാർ
10രാത്രിയിലെ നർത്തകികൾകെ.ജെ. യേശുദാസ് പി. മാധുരി ,കോറസ്‌വയലാർ
11താമരപ്പൂങ്കാവിൽപട്ടണക്കാട്ട് പുരുഷോത്തമൻ,ഗിരിജവയലാർ
12തീർപ്പുകൾപട്ടണക്കാട്പുരുഷോത്തമൻകണ്ണദാസൻ
13വില്വമംഗലത്തിനുകെ ജെ യേശുദാസ്,വയലാർമായാമാളവഗൗള

[1]

അവലംബം

[തിരുത്തുക]
  1. ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-10-06. Retrieved 2017-10-16.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

ചിത്രം കാണൂവാൻ

[തിരുത്തുക]

മാനിഷാദ 1975

"https://ml.wikipedia.org/w/index.php?title=മാ_നിഷാദ&oldid=4573042" എന്ന താളിൽനിന്ന് ശേഖരിച്ചത്