കടൽപ്പാലം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കടൽപ്പാലം
സംവിധാനംകെ.എസ്. സേതുമാധവൻ
നിർമ്മാണംഎം.ഒ. ജോസഫ്
രചനകെ.ടി. മുഹമ്മദ്
തിരക്കഥകെ.എസ്. സേതുമധവൻ
സംഭാഷണംകെ.ടി. മുഹമ്മദ്
അഭിനേതാക്കൾസത്യൻ
പ്രേം നസീർ
ബഹദൂർ
ഷീല
ജയഭാരതി
സംഗീതംജി. ദേവരാജൻ
ഗാനരചനവയലാർ
ചിത്രസംയോജനംഎം.എസ്. മണി
വിതരണംവിമലാ റിലീസ്
റിലീസിങ് തീയതി25/07/1969
രാജ്യം ഇന്ത്യ
ഭാഷമലയാളം

മഞ്ഞിലാസിന്റെ ബാനറിൽ എം.എ. ജോസഫ് നിർമിച്ച മലയാളചലച്ചിത്രമാണ് കടൽപ്പാലം. ഈ ചിത്രത്തിലെ അഭിനയത്തിന് 1969-ലെ നല്ലനടനുള്ള കേരളസംസ്ഥാന പുരസ്കാരം സത്യനു ലഭിച്ചു.[1] സത്യൻ ഇരട്ടവേഷത്തിൽ അഭിനയിച്ച ചിത്രമാണെന്ന പ്രത്യേകതയും ഇതിനുണ്ട്. വിമലാ റിലീസ് വിതരണം ചെയ്ത ഈ ചിത്രം 1969 ജൂലൈ 25-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[2]

അഭിനേതാക്കൾ[തിരുത്തുക]

പിന്നണിഗായകർ[തിരുത്തുക]

അണിയറപ്രവർത്തകർ[തിരുത്തുക]

 • നിർമ്മാണം - എം ഒ ജോസഫ്
 • സംവിധാനം - കെ എസ് സേതുമാധവൻ
 • സംഗീതം - ജി ദേവരാജൻ
 • ഗാനരചന - വയലാർ
 • ബാനർ - മഞ്ഞിലാസ്
 • വിതരണം - വിമലാ റിലീസ്
 • കഥ, സംഭാഷണം - കെ ടി മുഹമ്മദ്
 • തിരക്കഥ - കെ.എസ് സേതുമാധവൻ
 • ചിത്രസംയോജനം - എം എസ് മണി
 • കലാസംവിധാനം ‌- ആർ ബി എസ് മണി.[2]

ഗാനങ്ങൾ[തിരുത്തുക]

ക്ര.നം. ഗാനം ആലാപനം
1 ഈ കടലും മറുകടലും എസ് പി ബാലസുബ്രമണ്യം
2 ഇന്നേ പോൽ കെ ജെ യേശുദാസ്, എൽ ആർ ഈശ്വരി
3 കസ്തൂരി തൈലമിട്ടു മുടി മിനുക്കീ മാധുരി
4 ഉജ്ജയിനിയിലെ ഗായിക പി ലീല [3]

പുരസ്കാരങ്ങൾ[തിരുത്തുക]

പ്രഥമ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം[4]

 • ബെസ്റ്റ് സംഭാഷണം - കെ ടി മുഹമ്മദ്
 • ബെസ്റ്റ് ആക്റ്റർ - സത്യൻ
 • ബെസ്റ്റ് സംഗീതസംവിധയായകൻ - ദേവരാജൻ
 • ബെസ്റ്റ് ഗനരചന - വയലാർ രാമവർമ്മ
 • ബെസ്റ്റ് ഗായിക - പി. ലീല

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=കടൽപ്പാലം_(ചലച്ചിത്രം)&oldid=3454525" എന്ന താളിൽനിന്ന് ശേഖരിച്ചത്