Jump to content

കളഞ്ഞു കിട്ടിയ തങ്കം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കളഞ്ഞു കിട്ടിയ തങ്കം
സംവിധാനംഎസ്.ആർ. പുട്ടണ്ണ
രചനചോലമലൈ
തിരക്കഥപൊൻകുന്നം വർക്കി
അഭിനേതാക്കൾസത്യൻ
അംബിക
അടൂർ ഭാസി
ബഹദൂർ
തിക്കുറിശ്ശി
ടി.എസ്. മുത്തയ്യ
പി.ജെ. ആന്റണി
സുകുമാരി
അടൂർ പങ്കജം
സംഗീതംജി. ദേവരാജൻ
ഗാനരചനവയലാർ
വിതരണംസെൻട്രൽ പിക്ചേഴ്സ് റിലീസ്
റിലീസിങ് തീയതി27/11/1964
രാജ്യംഇന്ത്യ
ഭാഷമലയാളം

സാവിത്രി പിക്ചേഴ്സിനു വേണ്ടി എസ്.ആർ. പുട്ടണ്ണ സവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് കളഞ്ഞു കിട്ടിയ തങ്കം. 1964 നവംബർ 27-ന് പ്രദർശനം ആരംഭിച്ച ഈ ചിത്രം വിതരണം നടത്തിയത് കോട്ടയം സെൻട്രെൽ പിക്ചേഴ്സ് ആയിരുന്നു[1]

അഭിനേതാക്കൾ

[തിരുത്തുക]

പിന്നണിഗായകർ

[തിരുത്തുക]

അണിയറ പ്രവർത്തകർ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. മലയാളസംഗീതം ഇൻഫൊയിൽ നിന്ന് അളഞ്ഞു കിട്ടിയ തങ്കം

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കളഞ്ഞു_കിട്ടിയ_തങ്കം&oldid=3831813" എന്ന താളിൽനിന്ന് ശേഖരിച്ചത്