കളഞ്ഞു കിട്ടിയ തങ്കം
ദൃശ്യരൂപം
(Kalanjukittiya Thankam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| കളഞ്ഞു കിട്ടിയ തങ്കം | |
|---|---|
| സംവിധാനം | എസ്.ആർ. പുട്ടണ്ണ |
| കഥ | ചോലമലൈ |
| തിരക്കഥ | പൊൻകുന്നം വർക്കി |
| അഭിനേതാക്കൾ | സത്യൻ അംബിക അടൂർ ഭാസി ബഹദൂർ തിക്കുറിശ്ശി ടി.എസ്. മുത്തയ്യ പി.ജെ. ആന്റണി സുകുമാരി അടൂർ പങ്കജം |
| സംഗീതം | ജി. ദേവരാജൻ |
| വിതരണം | സെൻട്രൽ പിക്ചേഴ്സ് റിലീസ് |
റിലീസ് തീയതി | 27/11/1964 |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
സാവിത്രി പിക്ചേഴ്സിനു വേണ്ടി എസ്.ആർ. പുട്ടണ്ണ സവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് കളഞ്ഞു കിട്ടിയ തങ്കം. 1964 നവംബർ 27-ന് പ്രദർശനം ആരംഭിച്ച ഈ ചിത്രം വിതരണം നടത്തിയത് കോട്ടയം സെൻട്രെൽ പിക്ചേഴ്സ് ആയിരുന്നു[1]
അഭിനേതാക്കൾ
[തിരുത്തുക]പിന്നണിഗായകർ
[തിരുത്തുക]അണിയറ പ്രവർത്തകർ
[തിരുത്തുക]- സംവിധാനം - എസ്.ആർ. പുട്ടണ്ണ
- കഥ - ശോലമല
- തിരക്കഥ, സംഭാഷണം - പൊൻകുന്നം വർക്കി
- ഗാനരചന - വയലാർ രാമവർമ്മ
- സംഗീതസംവിധാനം - ജി. ദേവരാജൻ
- നൃത്തസംവിധാനം - തങ്കപ്പൻ
- ഛായാഗ്രഹണം - ഷണ്മുഖം
അവലംബം
[തിരുത്തുക]- ↑ മലയാളസംഗീതം ഇൻഫൊയിൽ നിന്ന് Archived 2014-10-15 at the Wayback Machine അളഞ്ഞു കിട്ടിയ തങ്കം
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വർഗ്ഗങ്ങൾ:
- Pages using infobox film with nonstandard dates
- സത്യൻ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- 1964-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- എസ്. ആർ പുട്ടണ്ണ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- വയലാർ -ദേവരാജൻ ഗാനങ്ങൾ
- ജി. ദേവരാജൻ സംഗീതം നൽകിയ ചലച്ചിത്രങ്ങൾ
- വയലാറിന്റെ ഗാനങ്ങൾ
- പൊൻകുന്നം വർക്കി തിരക്കഥ എഴുതിയ ചലച്ചിത്രങ്ങൾ
- ഭാസി-ബഹദൂർ ജോഡി