കല്പന (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കല്പന
സംവിധാനംകെ.എസ്. സേതുമാധവൻ
നിർമ്മാണംസെൽവം
രചനകെ.ടി. മുഹമ്മദ്
തിരക്കഥകെ.ടി. മുഹമ്മദ്
അഭിനേതാക്കൾസത്യൻ
പ്രേം നസീർ
ഷീല
സംഗീതംവി. ദക്ഷിണാമൂർത്തി
ഗാനരചനവയലാർ
ചിത്രസംയോജനംകെ. നാരായണൻ
വിതരണംതിരുമേനി പിക്ചേഴ്സ്
റിലീസിങ് തീയതി28/03/1970
രാജ്യം ഇന്ത്യ
ഭാഷമലയാളം

സെൽവം പ്രൊഡക്ഷൻസിന്റെ ബാനറിൽ സെൽവം നിർമിച്ച മലയാളചലച്ചിത്രമാണ് കല്പന. തിരുമേനി പിക്ചേഴ്സ് വിതരണം ചെയ്ത ഈ ചിത്രം 1960 മാർച്ച് 28-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]

അഭിനേതാക്കളും കഥാപാത്രങ്ങളും[തിരുത്തുക]

പിന്നണിഗായകർ[തിരുത്തുക]

അണിയറശില്പികൾ[തിരുത്തുക]

 • ബാനർ - ശെൽ‌വം പ്രൊഡക്ഷൻസ്
 • കഥ, തിരക്കഥ, സംഭാഷണം - കെ ടി മുഹമ്മദ്
 • സംവിധാനം - കെ എസ് സേതുമാധവൻ
 • നിർമ്മാണം - ശെൽ‌വൻ
 • ഛായാഗ്രഹണം - മെല്ലി ഇറാനി
 • ചിത്രസംയോജനം - കെ നാരായണൻ
 • അസിസ്റ്റന്റ് സംവിധായകർ - ടി കെ വാസുദേവൻ, ശിവരാജ്
 • കലാസംവിധാനം - ആർ ബി എസ് മണി
 • നിശ്ചലഛായാഗ്രഹണം - ചാരി
 • ഗാനരചന - വയലാർ രാമവർമ്മ
 • സംഗീതം - വി ദക്ഷിണാമൂർത്തി.[2]

ഗാനങ്ങൾ[തിരുത്തുക]

ക്ര. നം. ഗാനം ആലാപനം
1 അമൃതവർഷിണീ പ്രിയഭാഷിണീ എസ് ജാനകി
2 പ്രപഞ്ചമുണ്ടായ കാലം പി ലീല
3 വജ്രകിരീടം എസ് ജാനകി
4 അനുരാഗം കെ ജെ യേശുദാസ്
5 കുന്നത്തെപ്പൂമരം കുട പിടിച്ചു എസ് ജാനകി.[2]


അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കല്പന_(ചലച്ചിത്രം)&oldid=3518488" എന്ന താളിൽനിന്ന് ശേഖരിച്ചത്