ഉള്ളടക്കത്തിലേക്ക് പോവുക

യക്ഷി (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യക്ഷി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ യക്ഷി (വിവക്ഷകൾ) എന്ന താൾ കാണുക. യക്ഷി (വിവക്ഷകൾ)
യക്ഷി
സംവിധാനംകെ.എസ്. സേതുമാധവൻ
കഥമലയാറ്റൂർ രാമകൃഷ്ണൻ
തിരക്കഥതോപ്പിൽ ഭാസി
നിർമ്മാണംഎം.ഒ. ജൊസഫ്
അഭിനേതാക്കൾസത്യൻ
അടൂർ ഭാസി
ബഹദൂർ
ശാരദ
ഉഷാകുമാരി
ചിത്രസംയോജനംഎം.എസ്. മണി
സംഗീതംജി. ദേവരാജൻ
നിർമ്മാണ
കമ്പനികൾ
വിക്രം, ന്യൂടോൺ
വിതരണംവിമലാറിലീസ്
റിലീസ് തീയതി
30/06/1968
രാജ്യം ഇന്ത്യ
ഭാഷമലയാളം

മഞ്ഞിലാസിന്റെ ബാനറിൽ എം.ഒ. ജോസഫ് നിർമിച്ച മലയാളചലച്ചിത്രമാണ് യക്ഷി. മലയാറ്റൂർ രാമകൃഷ്ണന്റെ ഇതേപേരിലുള്ള നോവലിനെ ആസ്പദമാക്കി തോപ്പിൽ ഭാസി തിർക്കഥയും സംഭാഷണവും എഴുതി നിർമിച്ച യക്ഷി 1968 ജൂൺ 30-ന് കേരളത്തിൽ പ്രദർശനം തുടങ്ങി. ഈ ചിത്രത്തിന്റെ വിതരണം നടത്തിയത് വിമലാറിലീസാണ്.[1]

അഭിനേതാക്കൾ

[തിരുത്തുക]

പിന്നണിഗായകർ

[തിരുത്തുക]

അണിയറപ്രവർത്തകർ

[തിരുത്തുക]
  • നിർമ്മാണം - എം ഒ ജോസഫ്
  • സംവിധനം - കെ.എസ്. സേതുമാധവൻ
  • സംഗീതം - ജി ദേവരാജൻ
  • ഗാനരചന - വയലാർ രാമവർമ്മ
  • ബാനർ - മഞ്ഞിലാസ്
  • വിതരണം - വിമലാറിലീസ്
  • കഥ - മലയാറ്റീർ രാമകൃഷ്ണൻ
  • തിരക്കഥ, സംഭാഷണം - തൊപ്പിൽ ഭാസി
  • ചിത്രസംയോജനം - എം എസ് മണി
  • കലാസംവിധാനം - ആർ ബി എസ് മണി
  • ഛായഗ്രഹണം - മെല്ലി ഇറാനി.[1]

ഗാനങ്ങൾ

[തിരുത്തുക]
ക്ര. നം. ഗാനം ആലാപനം
1 ചന്ദ്രോദയത്തിലെ എസ്. ജാനകി
2 പത്മരാഗപ്പടവുകൾ പി. സുശീല
3 വിളിച്ചൂ ഞാൻ വിളി കേട്ടൂ പി. സുശീല
4 സ്വർണ്ണച്ചാമരം കെ. ജെ. യേശുദാസ്, പി. ലീല
5 ചന്ദ്രോദയത്തിലെ കെ. ജെ. യേശുദാസ്, എസ്. ജാനകി
6 സ്വർണ്ണച്ചാമരം പി. ലീല.[1][2]

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=യക്ഷി_(ചലച്ചിത്രം)&oldid=4573483" എന്ന താളിൽനിന്ന് ശേഖരിച്ചത്