തറവാട്ടമ്മ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
തറവാട്ടമ്മ
സംവിധാനം പി. ഭാസ്കരൻ
നിർമ്മാണം വാസു മേനോൻ
രചന ദാദാ മിരസി
തിരക്കഥ പി. ഭാസ്കരൻ
അഭിനേതാക്കൾ സത്യൻ
തിക്കുറിശ്ശി
കെ.പി. ഉമ്മർ
ഷീല
ബി.എസ്. സരോജ
സുകുമാരി
സംഗീതം എം.എസ്. ബാബുരാജ്
ഗാനരചന പി. ഭാസ്കരൻ
ചിത്രസംയോജനം കെ. നാരായണൻ
കെ. ശങ്കുണ്ണി
സ്റ്റുഡിയോ ഭരണി
വിതരണം ഭാരത്പിക്ചേഴ്സ്
റിലീസിങ് തീയതി 19/09/1966
രാജ്യം  ഇന്ത്യ
ഭാഷ മലയാളം

മദ്രാസ് ഫിലിംസിന്റെ ബാനറിൽ എൻ. വസുദേവ മേനോൻ ഭരണിസ്റ്റുഡിയോയിൽ നിർമിച്ച മലയാളചലച്ചിത്രമാണ് തറവാട്ടമ്മ. ഈ ചലച്ചിത്രം കേരളത്തിൽ വിതരണം നടത്തിയ ഭാരത്പിക്ചേഴ്സ് 1966 സെപ്റ്റംബർ 19-ന് പ്രദർശനം തുടങ്ങി.[1]

അഭിനേതക്കൾ[തിരുത്തുക]

പിന്നണിഗായകർ[തിരുത്തുക]

അണിയറ പ്രവർത്തകർ[തിരുത്തുക]

 • നിർമ്മാണം -- വാസു മേനോൻ
 • സംവിധാനം -- പി. ഭാസ്കരൻ
 • സഗീതം -- എം.എസ്. ബാബുരാജ്
 • ഗാനരചന—പി. ഭാസ്കരൻ
 • പശ്ചാത്തലസംഗീതം -- എം.ബി. ശ്രീനിവാസൻ
 • കഥ—ദാദാ മിരസി
 • തിരക്കഥ—പി. ഭാസ്കരൻ
 • സംഭാഷണം -- പാറപ്പുറത്ത്
 • ചിത്രസംയോജനം -- കെ. നാരായണൻ, കെ. ശങ്കുണ്ണി
 • കലാസംവിധാനം -- കെ.പി. ശങ്കരൻ കുട്ടി
 • ക്യാമറ—ഇ.എൻ. ബാലകൃഷ്ണൻ [1]

ഗാനങ്ങൾ[തിരുത്തുക]

പി. ഭാസ്കരൻ എഴുതിയ ഏഴുഗാനങ്ങൾക്കു സംഗീതം നൽകിയത് എം.എസ്. ബാബുരാജാണ്.

ക്രമനംബർ ഗാനം ആലാപനം
1 ചേട്ടത്തിയമ്മ എന്റെ ചേട്ടത്തിയമ്മ രേണുക
2 മണ്ണെറിഞ്ഞാൽ പൊന്നു വിളയും രേണുക, കെ.ജെ. യേശുദാസ്, കോറസ്
3 കന്നിയിൽ പിറന്നാലും കെ.ജെ. യേശുദാസ്
4 ഒരു കൊച്ചു സ്വപ്നത്തിൻ എസ്. ജാനകി
5 മറ്റൊരു സീതയെ കമുകറ പുരുഷോത്തമൻ
6 പണ്ടു നമ്മൾ കണ്ടിട്ടില്ല എസ്. ജാനകി, ബി. വസന്ത
7 ഉടലുളറിയാതുയിരുകൾ രണ്ടും കെ.പി. ഉദയഭാനു, ബി. വസന്ത [2]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


പടം കാണുക[തിരുത്തുക]

തറവാട്ടമ്മ1966

"https://ml.wikipedia.org/w/index.php?title=തറവാട്ടമ്മ&oldid=2550675" എന്ന താളിൽനിന്നു ശേഖരിച്ചത്